- ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി
- ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി
- JRY പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത്
- JRYയുടെ പിൻഗാമിയായി അറിയപ്പെടുന്നത്
- ജവഹർ ഗ്രാമ സമൃദ്ധി യോജന, സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത്
- കുടുംബശ്രീ ആരംഭിച്ച പ്രധാനമന്ത്രി
- കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല
- നബാർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
- കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്
- കുടുംബശ്രീ നഗരങ്ങളിൽ ആരംഭിച്ചതെന്ന്
- കുടുംബശ്രീയുടെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ
- കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ്
- കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം
- കുടുംബശ്രീയുടെ വെബ് പോർട്ടൽ
- കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം
- കുടുംബശ്രീയുടെ ആപ്തവാക്ക്യം
- കുടുംബശ്രീയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനഘടകങ്ങൾ
- ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
- കുടുംബശ്രീ പദ്ധതിയുടെ ഗവേർണിംഗ് ബോഡിയുടെ അധ്യക്ഷൻ
- കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി
- രക്തസമ്മർദ്ദം, പ്രമേഹം, തുടങ്ങിയവ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി
- വിവിധ സംരംഭങ്ങളുടെ ഉല്പാദന വിതരണ മേഖല ശക്തിപ്പെടുത്താനുള്ള കുടുംബശ്രീ പദ്ധതി
- സ്ത്രീകളുടെ സുരക്ഷ യാത്രയ്ക്കായി കുടുംബശ്രീ ആരംഭിച്ച ടാക്സി സർവ്വീസ്
- കേരളസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പിലാക്കിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ടാക്സി
- ഷി ടാക്സിയുടെ ബ്രാൻഡ് അംബാസഡർ
- ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഹിളാ സമൃദ്ധി യോജന (MSY) ആരംഭിച്ച പ്രധാനമന്ത്രി
- മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക
- മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നത്
- നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ച പ്രധാനമന്ത്രി
- ജില്ലാ തലത്തിൽ NFFWP യുടെ നടത്തിപ്പ് ചുമതല ആർക്കാണ്
- ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ആരംഭിച്ച പ്രധാനമന്ത്രി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്
- കേരളത്തിലെ നഗര പ്രദേശങ്ങളിൽ MGNREGP അറിയപ്പെടുന്നത്
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം
- ഇന്ത്യയിലെ എല്ലാ ജില്ലകളിലും MGNREGP നടപ്പിലാക്കി തുടങ്ങിയത്
- NREGP എന്ന പേര് MGNREGPഎന്ന് പുനർനാമകരണം ചെയ്തത്
- തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഒരാൾക്ക് ഒരു വർഷം എത്ര ദിവസത്തെ തൊഴിൽ ഉറപ്പു തരുന്നു
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൻറെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം
(തുടരും)
No comments:
Post a Comment