- കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം
- തട്ടേക്കാട് പക്ഷി സങ്കേതം ഏത് റിസർവ് വനത്തിൻറെ ഭാഗമാണ്
- ബേക്കേഴ്‌സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സംരക്ഷണ കേന്ദ്രം
- ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
- മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം
- പക്ഷി പാതാളം പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
- കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം
- കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
- കേരളത്തിലെ അപൂർവ്വയിനം കടവാവലുകൾ, ചിലന്തികൾ എന്നിവ കാണപ്പെടുന്ന വനം
- കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം
- കേരളത്തിലെ ദേശീയോദ്യാനങ്ങൾ
- ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല
- കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
- കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
- ഇരവികുളത്തിനെ ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചതെന്ന്
- വരയാടുകളുടെ സംരക്ഷണ കേന്ദ്രം
- വരയാടിന്റെ ശാസ്ത്രീയനാമം
- ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക്
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
- കേരളത്തിലെ ഏഴാമതായി പരിഗണിക്കുന്ന ദേശീയോദ്യാനം
- കേരളത്തിലെ നിത്യഹരിതവനം \ഏക കന്യാവനം \ഏറ്റവും വലിയ മഴക്കാട്
- സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം
- സൈലൻറ് വാലി ഉദ്‌ഘാടനം ചെയ്തത്
- സൈലൻറ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക്
- ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള ഏക ദേശീയോദ്യാനം
- സൈലൻറ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ്
- സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം
- വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനം
- സിംഹവാലൻ കുരങ്ങൻറെ ശാസ്ത്രീയ നാമം
- സൈലൻറ് വാലി എന്ന പേര് വരാൻ കാരണം
- ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശീയോദ്യാനം
- ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം
- മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം
- സൈലൻറ് വാലി നാഷണൽ പാർക്കിന്റെ 25 ആം വാർഷികം പ്രമാണിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
(തുടരും)
7-ാം മത് ദേശീയ ഉദ്യാനമായി പരിഗണിക്കുന്ന കരിമ്പുഴ പാലാക്കാടാണോ അതോ മലപ്പുറം ആണോ
ReplyDeletePalakkad district il anu karimbhuzha
ReplyDeleteMalappuram
ReplyDelete