Thursday, June 1, 2017

ആനുകാലികം 8


  • മികച്ച സംവിധാനത്തിനുള്ള കേരള ചലച്ചിത്ര അവാർഡ് നേടുന്ന ആദ്യ വനിത 
                      വിധു വിൻസെൻറ് (2016, 47 ആം ചലച്ചിത്ര അവാർഡ്)
  • വിധു വിൻസന്റിന് മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടി കൊടുത്ത ചിത്രം  
                      മാൻഹോൾ
  • 2016 ലെ മികച്ച നടൻ  
                      വിനായകൻ (കമ്മട്ടിപ്പാടം)
  • 2016 ലെ മികച്ച നടി   
                      രജീഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
  • 2016 ലെ മികച്ച ചിത്രം   
                      മാൻഹോൾ
  • 2016 ലെ മികച്ച രണ്ടാമത്തെ ചിത്രം   
                      ഒറ്റയാൾ പാത (സന്തോഷ് ബാബുസേനൻ)
  • 2016 ലെ മികച്ച സ്വഭാവ നടൻ  
                      മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
  • 2016 ലെ മികച്ച സ്വഭാവ നടി   
                      പി കെ കാഞ്ചന (ഓലപ്പീപ്പി)
  • 2016 ലെ ജനപ്രിയ ചിത്രം   
                      മഹേഷിൻറെ പ്രതികാരം (ദിലീഷ് പോത്തൻ)
  • 2016 ലെ ജൂറി ചെയർമാൻ   
                      എ കെ ബിർ
  • 2016 ലെ സരസ്വതി സമ്മാൻ അവാർഡ് നേടിയത്  
                      മഹാബലേശ്വർ സെയിൽ (ഭാഷ: കൊങ്കിണി, നോവൽ: ഹാവ്‌ത്തൺ)
  • 2015 ലെ സരസ്വതി സമ്മാൻ അവാർഡ് നേടിയത്  
                      പദ്മ സച്ചിദേവ് (കൃതി : Chitt-Chete)
  • 2016 ലെ (89 മത്) മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയത് 
                      ഡാമിയൻ ചാസെല്ലെ (സിനിമ : ലാ ലാ ലാൻഡ്)
  • 2016 ലെ (89 മത്) മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയത് 
                      കാസി അഫ്ലെക്ക് (സിനിമ : മാഞ്ചസ്റ്റർ ബൈ ദി സീ)
  • 2016 ലെ (89 മത്) മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയത് 
                      എമ്മാ സ്റ്റോൺസ് (സിനിമ : ലാ ലാ ലാൻഡ്)
  • മികച്ച ചിത്രത്തിനുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത് 
                      മൂൺലൈറ്റ് (സംവിധാനം : ബാരി ജെൻകിൻസ്)
  • മികച്ച ആനിമേഷൻ ചിത്രത്തിനുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത് 
                      സൂട്ടോപ്യ
  • മികച്ച വിഷ്വൽ എഫക്റ്റ്നുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത് 
                      ദി ജംഗിൾ ബുക്ക്
  • മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 
                      ഡാമിയൻ ചാസെല്ലെ
  • ഓസ്കാർ അവാർഡ് നേടുന്ന ആദ്യ മുസ്ലിം നടൻ  
                      മഹർഷലാ അലി (മികച്ച സഹനടൻ, മൂൺലൈറ്റ്)
  • 89 മത് ഓസ്കാർ അവാർഡ് നാമനിർദ്ദേശം കിട്ടിയ ഇന്ത്യൻ ചിത്രം  
                      വിസാരണൈ (സംവിധാനം : വെട്രിമാരൻ)
  • മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് നാമനിർദ്ദേശം കിട്ടിയ ഇന്ത്യൻ വംശജൻ   
                      ദേവ് പട്ടേൽ (ചിത്രം : ലയൺ)
  • 2017 ഓസ്കാർ ചടങ്ങിൽ ആദരിക്കപ്പെട്ട ഇന്ത്യൻ നടൻ  
                      ഓംപുരി
  • മികച്ച ചിത്രത്തിനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയ ചിത്രം  
                      ലാ ലാ ലാൻഡ്
  • മികച്ച സംവിധായകനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്   
                      ഡാമിയൻ ചാസെല്ലെ (ലാ ലാ ലാൻഡ്)
  • മികച്ച നടനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്   
                      കാസി അഫ്ലെക്ക് (സിനിമ : മാഞ്ചസ്റ്റർ ബൈ ദി സീ)
  • മികച്ച നടിക്കുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്   
                      എമ്മാ സ്റ്റോൺസ് (സിനിമ : ലാ ലാ ലാൻഡ്)
  • മികച്ച സഹനടനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയ ഇന്ത്യൻ വംശജൻ    
                      ദേവ് പട്ടേൽ (ലയൺ)
  • 2017 വേൾഡ് ബ്ലൈൻഡ് ട്വന്റി-20 ക്രിക്കറ്റ് ജേതാക്കൾ   
                      ഇന്ത്യ
  • 2017 വേൾഡ് ബ്ലൈൻഡ് ട്വന്റി-20 ക്രിക്കറ്റ് വേദി  
                      ഇന്ത്യ
  • 2016 ICC ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി നേടിയത്    
                      രവിചന്ദ്രൻ അശ്വിൻ
  • 2016 ICC ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്    
                      രവിചന്ദ്രൻ അശ്വിൻ
  • 2016 ICC ODI ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്    
                      ക്വിന്റൺ ഡി കോക്ക്
  • 2016 ICC വുമൺ ODI\T-20  ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്   
                      സൂസി ബേറ്റ്‌സ് (ന്യൂസിലാൻഡ്)
  • 2016 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയത്     
                      മാഗ്നസ് കാൾസൺ (നോർവേ)
  • 2016 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി     
                      ന്യൂയോർക്ക്
  • 2016 ജൂനിയർ ഹോക്കി ലോകകപ്പ് ജേതാക്കൾ   
                      ഇന്ത്യ (റണ്ണറപ്പ്: ബെൽജിയം)
  • 2016 ജൂനിയർ ഹോക്കി ലോകകപ്പ് വേദി   
                      ഇന്ത്യ
                                                                                                          (തുടരും)

No comments:

Post a Comment