Monday, June 5, 2017

ഇന്ത്യ 9


  • ഇന്ത്യയുടെ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                      ധൻബാദ്, ജാർഖണ്ഡ്
  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം 
                      ചോട്ടാ നാഗ്പൂർ
  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം 
                      ജാർഖണ്ഡ്
  • ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനി 
                      ബൈലാദിലാ, ഛത്തീസ്ഗഡ്
  • ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം 
                      അഞ്ച്
  • ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്ന രാജ്യം 
                      ജപ്പാൻ
  • ഇരുമ്പുരുക്ക് വ്യവസായത്തിലെ ഒരു മുഖ്യ അസംസ്കൃത വസ്തു 
                      മാംഗനീസ്
  • ലോകത്തിലെ രണ്ടാമത്തെ വലിയ മാംഗനീസ് റിസർവ്വ് 
                      ഇന്ത്യ (കയറ്റുമതിയിൽ അഞ്ചാം സ്ഥാനം)
  • ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി 
                      ഖേത്രി, രാജസ്ഥാൻ
  • ഇന്ത്യയിലെ ആദ്യ നിക്കൽ നിർമ്മാണ ശാല 
                      ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, ജാർഖണ്ഡ്
  • അലൂമിനിയത്തിൻറെ പ്രധാന അയിര് 
                      ബോക്സൈറ്റ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ള പ്രദേശം 
                      കാലഹന്ദി-കോരാപുത്ത് (ഒഡിഷ)
  • ധാതു ഖനികളുടെ വ്യാപാരം ഇ-ലേലം വഴി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 
                      ഛത്തീസ്ഗഡ്
  • ഇന്ത്യയിലെ ഏക രത്ന ഖനി  
                      പന്ന, മധ്യപ്രദേശ്
  • ഇന്ത്യയിലെ പ്രധാന സ്വർണ്ണ ഖനികൾ 
                      കോലാർ, ഹട്ടി (കർണാടക), രാംഗിരി (ആന്ധ്ര)
  • ഇന്ത്യയുടെ പ്രധാന വെള്ളി, സിങ്ക് ഖനി 
                      സാവർ ഖനി, രാജസ്ഥാൻ
  • ഇന്ത്യയിൽ നിക്കൽ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് 
                      ഒറീസ
  • ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉൽപാദിപ്പിച്ച് കയറ്റുമതി ചെയുന്ന രാജ്യം 
                      ഇന്ത്യ
  • സിമൻറ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു 
                      ചുണ്ണാമ്പുകല്ല്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് നിക്ഷേപമുള്ള സംസ്ഥാനം 
                      ആന്ധ്രപ്രദേശ്
  • കൽക്കരി ഉൽപാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം 
                      മൂന്നാം സ്ഥാനം (ചൈന, യു എസ് ഒന്നും രണ്ടും)
  • ഇന്ത്യയ്ക്കാവശ്യമായ ഊർജ്ജത്തിൻറെ 65%ത്തിന്റെയും സ്രോതസ് 
                      കൽക്കരി
  • 95% കാർബൺ അടങ്ങിയ കൽക്കരിയിനം 
                      അന്ത്രാസൈറ്റ്
  • ഇന്ത്യയിൽ അന്ത്രാസൈറ്റ് കാണപ്പെടുന്ന സംസ്ഥാനം 
                      ജമ്മു കാശ്മീർ
  • ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
                      ജാർഖണ്ഡ്
  • ഇന്ത്യയിലെ പ്രധാന കൽക്കരി ഖനികൾ 
                      ജാരിയ, ബൊക്കാറോ, റാണിഗഞ്ച്, കോർബ, താൽച്ചർ
  • ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി
                      റാണിഗഞ്ച്
  • ഇന്ത്യയിൽ ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം ലിഗ്‌നൈറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                      തമിഴ്‌നാട്
  • ഇന്ത്യയിലെ ഏറ്റവും പഴയ എണ്ണപ്പാടം 
                      അസമിലെ ദിഗ്‌ബോയ് (1901)
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം 
                      മുംബൈ ഹൈ
  • ഇന്ത്യയിലെ മറ്റ് പ്രധാന എണ്ണപ്പാടങ്ങൾ  
                      അസമിലെ നഹർക്കാത്തിയ, മോറാൻ-ഹഗ്റിയാൻ ഗുജറാത്തിലെ കലോൻ, ലുൻജ്, ആംഗലേഷ്വർ
  • ജവാഹർ ലാൽ നെഹ്‌റു സമൃദ്ധിയുടെ നീരുറവ എന്ന് വിളിച്ച എണ്ണപ്പാടം
                      ആംഗലേഷ്വർ
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല 
                      ജാംനഗർ (ഗുജറാത്ത്)
  • Oil and Natural Gas Commission (ONGC) സ്ഥാപിതമായതെന്ന്  
                      1951 (ആസ്ഥാനം ഡെറാഡൂൺ)
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ സ്ഥാപനങ്ങൾ 
                      റിലയൻസ് പെട്രോളിയം ലിമിറ്റഡ് (ജാംനഗർ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കോയ്‌ലി)
  • കേരളത്തിലെ എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് 
                      അമ്പലമുകൾ
                                                                                                                    (തുടരും)

3 comments:

  1. Please update new headquarter of ongc is in Newdelhi

    ReplyDelete
  2. ഏറ്റവും വലിയ കൽക്കരി ഖനി ജാരിയ ആണ്

    ReplyDelete
  3. ഏറ്റവും വലിയ കൽക്കരി പാടമാണ് ജാരിയ
    കൽക്കരി ഖനി റാണിഖഞ്ച്

    ReplyDelete