- കർഷകർക്ക് പുതിയ സാങ്കേതികവിദ്യകൾ പകർന്നു നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ടി വി ചാനൽ
- യുവാക്കളെ തൊഴിൽ സജ്ജരാക്കാൻ ലക്ഷ്യമിട്ട കേന്ദ്രസർക്കാർ പദ്ധതി
- BPL കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ LPG കണക്ഷൻ ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
- കാർഷിക സംഘങ്ങൾക്ക് നബാർഡ് മുഘേന വായ്‌പ അനുവദിക്കാനുള്ള പദ്ധതി
- ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി
- ഗംഗാ തീരത്തുള്ള ഗ്രാമങ്ങളുടെ വികസനത്തിനായി ആരംഭിച്ച പദ്ധതി
- സർക്കാർ സേവനങ്ങൾക്കായുള്ള ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതി
- പെൺകുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
- സംരംഭകർക്ക് ഇന്ത്യയിൽ മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ആരംഭിച്ച പദ്ധതി
- SC\ST വനിതാ വ്യവസായ സംരംഭകത്വം പരിപോഷിപ്പിക്കാൻ ആരംഭിച്ച പദ്ധതി
- ഗ്രാമങ്ങളിലെ സുസ്ഥിര വികസനം സാദ്ധ്യമാക്കാൻ സന്നദ്ധ സംഘടനകളെയും സർക്കാരിനെയും ഏകോപിച്ചുണ്ടാക്കിയ പദ്ധതി
- പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ഐക്യരാഷ്ട്രസഭ ഏജൻസികളുടെ സഹായത്തോടെ ആരംഭിച്ച പദ്ധതി
- ന്യൂനപക്ഷക്കാർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
- ഗ്രാമങ്ങളിൽ ബാങ്കിങ് സേവനം ആരംഭിച്ച പദ്ധതി
- റെയിൽവേ കോച്ചുകൾ ബിസിനസ് ആവശ്യങ്ങൾക്കായി സജ്ജമാക്കാനുള്ള റെയിൽവേയുടെ പദ്ധതി
- ദേശീയ പാതകളെ 2019 ഓടെ റെയിൽവെ ക്രോസ്സ് മുക്തമാക്കാൻ മേൽപ്പാലങ്ങൾ നിർമ്മിക്കുന്ന പദ്ധതി
- പാചക വാതക സബ്‌സിഡി ഉപഭോക്താക്കൾക്ക് നേരിട്ടെത്തിക്കുന്ന പദ്ധതി\ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ പണമിടപാട് പദ്ധതി
- ഓൺലൈൻ വഴി LPG കണക്ഷൻ ലഭ്യമാക്കുന്നതിനായി രൂപം നൽകിയ പദ്ധതി
- കേന്ദ്രസർക്കാർ ജീവനക്കാരുടെ ഹാജർനില പരിശോധിക്കാൻ ആധാർ കാർഡ് ഉപയോഗിച്ച് രൂപം നൽകിയ സംവിധാനം
- BPL കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാൻ ആരംഭിച്ച ആരംഭിച്ച പദ്ധതി
- ഗംഗാ ശുചീകരണത്തിനായി ആരംഭിച്ച പദ്ധതി
- AIDS നിർമ്മാർജ്ജനത്തിനായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച പദ്ധതി
- ടൂറിസം വികസനത്തിനായി സാംസ്കാരിക ടൂറിസം മന്ത്രാലയം ആരംഭിച്ച പദ്ധതി
- ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ 2011 ഇൽ ആരംഭിച്ച പദ്ധതി
- രാജീവ് ആവാസ് യോജനയുടെ ലക്‌ഷ്യം
- 1999 ഇൽ കേന്ദ്രസർക്കാർ ആരംഭിച്ച ശുചീകരണ പദ്ധതി
- നിർമ്മൽ ഭാരത് അഭിയാൻറെ ബ്രാൻഡ് അംബാസഡർ
- നിർമ്മൽ ഭാരത് അഭിയാൻറെ ഭാഗമായി 100% ശുചീകരണ പ്രവർത്തനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
- നിർമ്മൽ ഗ്രാം പുരസ്‌കാരം ലഭിച്ച ആദ്യ സംസ്ഥാനം
- ഗ്രാമ വികസനം, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രവീന്ദ്രനാഥ ടാഗോർ 1914 ഇൽ ആരംഭിച്ച പദ്ധതി
- ഗ്രാമവികസനം ലക്ഷ്യമാക്കി 1920 ഇൽ ഗുർഗാവോൺ പ്രോജക്റ്റ് ആരംഭിച്ചത്
- 1921 ഇൽ മാർത്താണ്ഡം പ്രോജക്റ്റ് ആരംഭിച്ചത്
- 1936 ഇൽ ഗാന്ധിജി ആരംഭിച്ച പദ്ധതി
- ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ ആശയത്തെ മാതൃകയാക്കി മദ്രാസിൽ ആരംഭിച്ച പദ്ധതി
- പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർഥികളുടെ പുനഃരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
- മസ്ദൂർ മൻസിൽ എന്ന പേരിൽ ആരംഭിച്ച പദ്ധതി
- ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കി ആരംഭിച്ച ഇട്ടാവ പദ്ധതിയുടെ ഉപജ്ഞാതാവ്
(തുടരും)
No comments:
Post a Comment