- ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
- ഇന്ത്യയിലെ ആധുനിക ഇരുമ്പുരുക്ക് വ്യവസായശാല\സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ്
- ലോകത്തിലെ സ്റ്റീൽ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം
- ഇന്ത്യയിലെ ഏറ്റവും വലിയ\ഏറ്റവും ലാഭകരമായ ഇരുമ്പുരുക്ക് നിർമ്മാണശാല
- ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഒഡിഷ സർക്കാർ പാരദ്വീപിൽ പണികഴിപ്പിക്കുന്ന ഇരുമ്പുരുക്ക് നിർമ്മാണശാല
- ഇന്ത്യയിലെ പൊതുമേഖല ഇരുമ്പുരുക്ക് നിർമ്മാണശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്റ്റെയിൻലസ് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നത്
- ജർമ്മൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല
- റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാലകൾ
- ബ്രിട്ടൻറെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല
- റഷ്യയുടെ സഹായത്തോടെ മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല
- വിജയസാഗർ സ്റ്റീൽപ്ലാൻറ്, വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്
- ധൈത്രി സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്
- കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു ഇരുമ്പുരുക്ക് നിർമ്മാണശാല
- ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാരമേഖല (SEZ)
- ഇന്ത്യയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നം
- ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൂടുതലായി എത്തുന്ന രാജ്യം
- ചിത്തരഞ്ജൻ ഡീസൽ ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്
- ചിത്തരഞ്ജൻ ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്
- ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നത്
- ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി ഇലക്ട്രിക് ലോക്കൊമൊട്ടീവ് വികസിപ്പിക്കുന്നത്
- സ്വിസ് സഹകരണത്തോടെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥാപിച്ചതെവിടെ
- ഇന്ത്യയിലെ ഏറ്റവും വലിയ\ ഏറ്റവും ആധുനിവൽക്കരിക്കപ്പെട്ട കപ്പൽ നിർമ്മാണശാല
- ISO 9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല
- ഗാർഡൻ റീച്ച് വർക്ക്ഷോപ്, മാസഗോൺ ഡോക്ക് എന്നീ കപ്പൽ നിർമ്മാണശാലകൾ സ്ഥിതിചെയ്യുന്നത്
- ഹൂഗ്ലി ഡോക്ക് കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നതെവിടെ
- ഇന്ത്യയിൽ ഏറ്റവും അധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും അധികം രാസവളം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണശാല
- സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ
- ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം
- ഇന്ത്യയിൽ മഹാരത്ന പദവിയുള്ള സ്ഥാപനങ്ങളുടെ എണ്ണം
- വ്യാവസായിക ഗുണമേന്മയ്ക്കുള്ള ISO മുദ്ര നൽകുന്ന സ്ഥാപനം
- BIS ൻറെ കേരളത്തിലെ ആസ്ഥാനം
- പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര
- ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന റഗ്മാർക്കിൻറെ ഉപജാഞാതാവ്
- റഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്
- ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്ടറി സ്ഥാപിക്കപ്പെട്ടതെവിടെ
(തുടരും)
ഭിലായ് steel plant chhatisgarh alle
ReplyDeleteഅതെ... ഇതിൽ തെറ്റ് ആണ് ഉള്ളത്.
Deleteഇത്രയും ചോദ്യങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിച്ചതിന് ഇതിന്റെ സേവകർക്ക്ഒരുപാട് നന്ദി👍❤🌹
ReplyDelete