അപരഗാന്ധിമാരെ കുറിച്ചുള്ള ചോദ്യങ്ങൾ പരീക്ഷകളിൽ കണ്ടുവരാറുണ്ട്. അതിനാൽ പ്രധാനപ്പെട്ട അപരഗാന്ധിമാരെ താഴെ കൊടുത്തിരിക്കുന്നു.
അമേരിക്കൻ ഗാന്ധി : മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)
ഇന്തോനേഷ്യൻ ഗാന്ധി : അഹമ്മദ് സുക്കർണോ
കെനിയൻ ഗാന്ധി : ജോമോ കെനിയാത്തെ
ബർമീസ് ഗാന്ധി : ആങ് സാൻ സൂക്കി
ശ്രീലങ്കൻ ഗാന്ധി : എ ടി അരിയരത്ന
ആഫ്രിക്കൻ ഗാന്ധി : കെന്നത്ത് കൗണ്ട
ബാൾക്കൻ ഗാന്ധി : ഇബ്രാഹിം റുഗേവ
കൊസാവോ ഗാന്ധി : ഇബ്രാഹിം റുഗേവ
ജർമ്മൻ ഗാന്ധി : ജെറാൾഡ് ഫിഷർ
ബൊളീവിയൻ ഗാന്ധി : സൈമൺ ബൊളിവർ
ജപ്പാൻ ഗാന്ധി : കഗേവ
ഘാന ഗാന്ധി : ക്വാമി എൻ ക്രൂമ
അതിർത്തി ഗാന്ധി : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
ബീഹാർ ഗാന്ധി : ഡോ രാജേന്ദ്ര പ്രസാദ്
ബർദോളി ഗാന്ധി : സർദാർ വല്ലഭായ് പട്ടേൽ
വേദാരണ്യം ഗാന്ധി : സി രാജഗോപാലാചാരി
ആധുനിക ഗാന്ധി : ബാബ ആംതെ
അഭിനവ ഗാന്ധി : അണ്ണാ ഹസാരെ
ഡൽഹി ഗാന്ധി : നെയ്യാറ്റിൻകര കൃഷ്ണൻ നായർ
മയ്യഴി ഗാന്ധി : ഐ കെ കുമാരൻ മാസ്റ്റർ
കേരള ഗാന്ധി : കെ കേളപ്പൻ
യങ് ഗാന്ധി : ഹരിലാൽ ഗാന്ധി
യു പി ഗാന്ധി : പുരുഷോത്തം ദാസ് ടണ്ഠൻ
ഇന്ത്യയുടെ രാഷ്ട്രശില്പി : ജവഹർലാൽ നെഹ്‌റു
ഇന്ത്യൻ ദേശീയതയുടെ പിതാവ് :സുരേന്ദ്രനാഥ് ബാനർജി
ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് : രാജാറാം മോഹൻറായ്
ഇന്ത്യയുടെ മാർട്ടിൻ ലൂഥർ : ദയാനന്ദ സരസ്വതി
ജവഹർലാൽ നെഹ്‌റു
ജനിച്ച വർഷം : 1889 നവംബർ 14
മരിച്ച വർഷം : 1964
പിതാവ് : മോത്തിലാൽ നെഹ്‌റു
മാതാവ് : സ്വരൂപ് റാണി
പത്നി : കമലാ കൗൾ
പുത്രി : ഇന്ദിരാ ഗാന്ധി
സഹോദരങ്ങൾ : വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്
- അലഹബാദിലുള്ള നെഹ്രുവിന്റെ വീട്
- ചാച്ചാജി എന്ന് വിളിക്കപെട്ടത്
- ശിശുദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്
- ഋതുരാജൻ എന്ന് നെഹ്‌റുവിനെ വിളിച്ചത്
- ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നത്
- 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി നെഹ്‌റു നടത്തിയ പ്രസംഗം
- നെഹ്രുവിന്റെ പ്രധാന കൃതികൾ
- ഭയത്തിന്റെയും വെറുപ്പിൻറെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്
- നെഹ്‌റു ആരംഭിച്ച പത്രം
- നെഹ്‌റുവിന് ഭാരതരത്നം ലഭിച്ച വർഷം
- നെഹ്‌റുവിൻറെ സമാധിസ്ഥലം
- ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു എന്ന് പറഞ്ഞത്
(തുടരും)
No comments:
Post a Comment