- ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം
ഒന്നാം പാനിപ്പത്ത് യുദ്ധം (1526)
- ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയത്\മുഗൾ സാമ്രാജ്യ സ്ഥാപകൻ
ബാബർ
- ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം
ഒന്നാം പാനിപ്പത്ത് യുദ്ധം
- ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്
ബാബർ
- സാഹസികനായ മുഗളൻ എന്നറിയപ്പെട്ട ഭരണാധികാരി
ബാബർ (വാക്കിൻറെ അർത്ഥം : സിംഹം)
തുസുക്-ഇ-ബാബറി (തുർക്കി ഭാഷയിലാണ് രചന)
- ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമല്ല എന്ന് പറഞ്ഞ രാജാവ്
ബാബർ
- ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
കാബൂൾ (അന്തരിച്ചത് ആഗ്രയിൽ വെച്ച്)
ഹുമയൂൺ (വാക്കിൻറെ അർത്ഥം ഭാഗ്യവാൻ)
- നിർഭാഗ്യവാനായ മുഗൾ ചക്രവർത്തി
ഹുമയൂൺ
- കനൗജ്, ചൗസ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയത്
ഷേർഷാ സൂരി
- ഷേർ മണ്ഡൽ ലൈബ്രറിയുടെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ഭരണാധികാരി
ഹുമയൂൺ
- പുരാതന കില നിർമ്മിക്കാൻ ആരംഭിച്ച മുഗൾ ചക്രവർത്തി
ഹുമയൂൺ (പൂർത്തിയാക്കിയത് ഷേർഷാ)
- ഹുമയൂണിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത്
ഹമീദാബാനു ബീഗം (ഭാര്യ)
- നിരക്ഷരനായ മുഗൾ ചക്രവർത്തി
അക്ബർ (14 ആം വയസിൽ അധികാരത്തിലേറി)
- മതേതര കാഴ്ചപ്പാട് പുലർത്തിയ മുഗൾ ചക്രവർത്തി
അക്ബർ
ദിൻ-ഇലാഹി (തൗഹീദ്-ഇ-ഇലാഹി)
- നവരത്നങ്ങൾ എന്ന മന്ത്രിസഭ ഏത് മുഗൾ ചക്രവർത്തിയുടെ സദസ്യർ ആയിരുന്നു
അക്ബർ
- നവരത്നങ്ങൾ എന്ന പണ്ഡിതസഭ ഏത് രാജാവിൻറെ സദസ്യരായിരുന്നു
വിക്രമാദിത്യൻ\ചന്ദ്രഗുപ്ത II
- അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം\ ചെങ്കല്ലിൻറെ ഇതിഹാസം എന്നറിയപ്പെടുന്നത്
ഫത്തേപ്പൂർ സിക്രി (ഉത്തർ പ്രദേശ്)
- ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം\ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശനകവാടം \വിജയത്തിൻറെ നഗരം എന്നറിയപ്പെടുന്നത്
ബുലന്ദ് ദർവാസ
- അക്ബറിൻറെ ജീവചരിത്ര കൃതികളായ അക്ബർ നാമ, അയിനി അക്ബാരി എന്നിവ രചിച്ചത്
അബുൾ ഫസൽ
- അക്ബറിൻറെ സദസ്യനായിരുന്ന വിദൂഷക പണ്ഡിതൻ
ബീർബൽ (മഹേഷ് ദാസ്)
- അക്ബർ നടപ്പിലാക്കിയ റവന്യൂ പരിഷ്‌ക്കാരങ്ങൾ
സബ്‌ദാരി സമ്പ്രദായം, ദസ്ഹലാ സമ്പ്രദായം
- അക്ബർ നടപ്പിലാക്കിയ സൈനിക പരിഷ്‌ക്കാരം
മൻസബ്‌ദാരി സമ്പ്രദായം
- ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി
അക്ബർ
- ബൈബിൾ, മഹാഭാരതം തുടങ്ങിയവ പേർഷ്യൻ ഭാഷയിൽ തർജ്ജിമ ചെയ്ത അക്ബറുടെ സദസ്യൻ
അബുൾ ഫൈസി
- അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്
സിക്കന്ദ്ര (ആഗ്ര)
- സലിം എന്ന് വിളിക്കപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി
ജഹാംഗീർ (വാക്കിൻറെ അർത്ഥം വിശ്വവിജയി)
- മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത് ആരുടെ ഭരണകാലത്താണ്
ജഹാംഗീർ
- ശ്രീനഗറിൽ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ഭരണാധികാരി\ നീതിചങ്ങല നടപ്പിലാക്കിയ ഭരണാധികാരി
ജഹാംഗീർ
- ജഹാംഗീറിനെ ഭരണകാര്യങ്ങളിൽ സഹായിച്ചുകൊണ്ടിരുന്ന വനിത
നൂർജഹാൻ (ലോകത്തിൻറെ വെളിച്ചം)
തുസുക്-ഇ-ജഹാംഗിരി (പേർഷ്യൻ ഭാഷയിൽ)
- ജഹാംഗീറിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത്
ലാഹോർ (നിർമ്മിച്ചത് ഷാജഹാൻ)
(തുടരും)
No comments:
Post a Comment