- തിരുവിതാംകൂറിലെ ആദ്യ പെൺ പള്ളിക്കൂടം സ്ഥാപിച്ചത്
- ആയില്യം തിരുനാളിൻറെ ഭരണകാലഘട്ടം
- തിരുവിതാംകൂറിൻറെ മാഗ്നാകാർട്ട, കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
- പണ്ടാരപ്പാട്ട വിളംബരം നടത്തിയ രാജാവ്
- കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ സ്ഥാപിച്ചത്
- പൂജപ്പുര സെൻട്രൽ ജയിൽ, പുനലൂർ തൂക്കുപാലം, ശംഖുമുഖം കൊട്ടാരം എന്നിവ സ്ഥാപിച്ചത്
- തിരുവനതപുരം കാഴ്ചബംഗ്ളാവ്, നേപ്പിയർ മ്യൂസിയം എന്നിവ സ്ഥാപിച്ചത്
- തിരുവിതാംകൂറിന് മാതൃകാരാജ്യം പദവി ലഭിച്ചത് ആരുടെ ഭരണകാലത്താണ്
- തിരുവിതാംകൂറിൽ ജന്മി കുടിയാൻ വിളംബരം നടത്തിയ ഭരണാധികാരി
- കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ സ്ഥാപിച്ചത്
- തിരുവിതാംകൂറിൽ ആദ്യമായി പത്രാനിരോധനം (സന്ദിഷ്ടവാദി പത്രം) നടപ്പിലാക്കിയ ഭരണാധികാരി
- നാട്ടുഭാഷാ വിദ്യാലയങ്ങൾ സ്ഥാപിച്ച\ കേരളവർമ്മ വലിയ കോയി തമ്പുരാനെ അധ്യക്ഷനാക്കി പാഠപുസ്തക കമ്മിറ്റി രൂപീകരിച്ച രാജാവ്
- സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്
- സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച ശില്പി
- സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്ത വർഷം
- ആയില്യം തിരുനാളിൻറെ പ്രശസ്ത ദിവാൻ
- എ ആർ രാജരാജവർമ്മ, രാജാ രവിവർമ്മ, കേരളവർമ്മ വലിയകോയി തമ്പുരാൻ എന്നിവർ ആരുടെ സദസ്യർ ആയിരുന്നു
- പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുകയും (1860), തപാൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും (1861) ചെയ്ത രാജാവ്
- ആയില്യം തിരുനാളിന് 1866 ഇൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി
- പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന തിരുവിതാംകൂർ രാജാവ്
- വിശാഖം തിരുനാളിൻറെ ഭരണകാലഘട്ടം
- മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ്
- വിശാഖം തിരുനാളിൻറെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട വിശേഷപ്പെട്ടായിനം മരച്ചീനി
- തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്
- തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വേ നടത്തിയ രാജാവ്
- പോലീസിനെയും നീതി നിർവ്വഹണത്തെയും വേർതിരിച്ച രാജാവ്
- തിരുവിതാംകൂറിൻറെ നെല്ലറ എന്നറിയപ്പെടുന്നത്
- ശ്രീമൂലം തിരുനാളിൻറെ ഭരണകാലഘട്ടം
- തിരുവിതാംകൂറിൽ ജന്മി കുടിയാൻ റെഗുലേഷൻ പാസാക്കിയ വർഷം
- തിരുവിതാംകൂർ ലെജിസ്ലെറ്റിവ് കൗൺസിൽ നിലവിൽ വന്ന വർഷം
- പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്
- പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ രാജാവ്
- പുരാവസ്തു ഗവേഷണ വകുപ്പ്, ആയുർവേദ കോളേജ്, VJT ഹാൾ എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്
- മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്‌ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂർ രാജാവ്
- മലയാളി മെമ്മോറിയൽ (1891), ഒന്നാം ഈഴവ മെമ്മോറിയൽ(1896) എന്നിവ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്
- രണ്ടാം ഈഴവ മെമ്മോറിയൽ കഴ്‌സൺ പ്രഭുവിന് സമർപ്പിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ രാജാവ്
- വൈക്കം സത്യാഗ്രഹസമയത്ത് നാട് നീങ്ങിയ തിരുവിതാംകൂർ രാജാവ്
- തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ ശ്രീമൂലം പ്രജാസഭ ആയ വർഷം
- ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്
- മലയാളി മെമ്മോറിയലിൽ ഒന്നാമത് ഒപ്പുവെച്ചത്
(തുടരും)
കർഷകരുടെ മാഗ്നാകാർട്ട = പണ്ടാരപ്പാട്ടവിളമ്പരം
ReplyDeleteUpdated with the given input. Thank you for sharing the new info. Continue your support
DeleteThanks
ReplyDeleteപ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് --- parvathi bai anu
ReplyDelete