- ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം വിജയി- 2017
- ഓസ്‌ട്രേലിയൻ ഓപ്പൺവനിതാ വിഭാഗം വിജയി- 2017
- 2016 ജ്ഞാനപീഠ അവാർഡ് ജേതാവ് (52 മത് ജേതാവ്)
- 2016 മിസ് വേൾഡ്
- 2016 മിസ് യുണിവേഴ്‌സ്
- 2016 മിസ് എർത്ത്
- ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ആദ്യ സമ്പൂർണ്ണ അൺറിസർവ്ഡ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ
- 2016 ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ ഫുട്‍ബോൾ താരം
- 2016 ഇൽ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആദ്യനാമം
- ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ വർഷം
- തമിഴ്‌നാട് മുഖ്യമന്ത്രി
- IFFK യുടെ സ്ഥിരം വേദി
- IFFK 2016 ഉദ്‌ഘാടനം ചെയ്തത്
- IFFK 2016 മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ലഭിച്ചത്
- IFFK 2016 മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ലഭിച്ചത്
- IFFK 2016 മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് ലഭിച്ചത്
- IFFK 2016 അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി വനിത
- ISL 2016 ജേതാക്കൾ
- ISL 2016 മികച്ച താരം
- 2016 മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള ഫിഫ അവാർഡ് ലഭിച്ച താരം
- 2016 മികച്ചവനിതാ ഫുട്‍ബോളർക്കുള്ള ഫിഫ അവാർഡ് ലഭിച്ച താരം
- IFFI 2016 മികച്ച ചിത്രം
- അടുത്തിടെ അന്തരിച്ച ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
- ഓംപുരി അവസാനമായി അഭിനയിച്ച മലയാളചിത്രം
- അടുത്തിടെ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് പാർലമെന്റിൽ പ്രതിനിധീകരിച്ച മണ്ഡലം
- എം ബാലമുരളി കൃഷ്ണ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
- 2017 ഇൽ അമരാവതിയിൽ നടന്ന നാഷണൽ വുമൺസ് പാർലമെന്റിന്റെ പ്രമേയം
- 2016 AIDS ദിനത്തിൻറെ പ്രമേയം (Dec 1)
- UN വേൾഡ് ടൂറിസം ഓർഗനൈസഷൻ അംഗീകാരം ലഭിച്ച കേരളത്തിലെ സംരംഭം
- ഇന്ത്യയിലെ 50 മത് ടൈഗർ റിസർവ് ആയി രൂപം കൊണ്ടത്
- ആഭ്യന്തര വിമാനയാത്രകൾക്ക് വനിതകൾക്കായി സീറ്റ് സംവരണം ആരംഭിച്ച എയർലൈൻസ്
- വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ റിപ്പോർട്ട് പ്രകാരം 2017 ലെ Most Dynamic City of the world ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം
- നാഷണൽ വുമൺ പാർലമെന്റിന് വേദിയായത്
- വനിതാ ശാക്തീകരണത്തിന് UN യുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഗായിക
- സഹകരണ മേഖലയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാൻസർ സെന്റർ
- 57 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി
- 60 മത് സംസ്ഥാന സ്കൂൾകായികോത്സവ വേദി
- 29 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി
- 77 മത് ഇന്ത്യൻ ചരിത്ര കോൺഗ്രസിൻറെ ഉദ്‌ഘാടനം നിർവഹിച്ചത്
- DRDO വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ദീർഘദൂര ആളില്ലാ യുദ്ധവിമാനം
(തുടരും)
No comments:
Post a Comment