Thursday, June 15, 2017

സാമൂഹ്യക്ഷേമം 11


  • പാവപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2014 ഇൽ ആരംഭിച്ച പദ്ധതി 
                      ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY)
  • ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന, ഗ്രാമങ്ങളിൽ അറിയപ്പെടുന്നത്
                      ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന
  • മാനുഷിക വിഭവശേഷി വികസനം, ഗതാഗതം, ശുചിത്വം, ആരോഗ്യം കാർഷികം എന്നിവ മുൻനിർത്തി കമ്മ്യുണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം (CDP) ആരംഭിച്ചതെന്ന് 
                      1952 ഒക്ടോബർ 2
  • CDP രാജ്യം മുഴുവൻ നടപ്പിലാക്കി തുടങ്ങിയതെന്ന് 
                      1963 ഒക്ടോബർ മുതൽ
  • ഇരുപതിന പരിപാടി ആരംഭിച്ച പ്രധാനമന്ത്രി 
                      ഇന്ദിരാഗാന്ധി (1975)
  • തൊഴിലില്ലായ്മ വേതനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
                      രാജീവ് ഗാന്ധി ശ്രമിക്ക് കല്യാൺ യോജന (RGSKY)(2005)
  • മുതിർന്ന പൗരന്മാർക്കായി 2014-15 കേന്ദ്ര ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പെൻഷൻ പദ്ധതി 
                      വാരിഷ്ട പെൻഷൻ ബീമ യോജന (VPBY)
  • VPBY പദ്ധതിയുടെ പ്രായപരിധി 
                      60 വയസിന് മുകളിൽ
  • അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്ന പദ്ധതി
                      സ്വാവലംബൻ യോജന
  • സ്വാവലംബൻ യോജന പരിഷ്കരിച്ച് രൂപീകരിച്ച പുതിയ പദ്ധതി 
                      അടൽ പെൻഷൻ യോജന (APY)
  • അടൽ പെൻഷൻ യോജന ഉദ്‌ഘാടനം ചെയ്തത് എന്ന് 
                      2015 മെയ് 9 (നിലവിൽ വന്നത് 2015 ജൂൺ 1)
  • അടൽ പെൻഷൻ യോജന വഴി പ്രതിമാസം ലഭിക്കുന്ന തുക 
                      1000 മുതൽ 5000 വരെ (മാസ അടവ് 42 മുതൽ 210 രൂപ വരെ)
  • ദരിദ്രരുടെ ഉന്നമനത്തിനായി ആരംഭിച്ച ഒരു സർക്കാർ ഇതര പദ്ധതി 
                      ദേശീയ ഗ്രാമീണ വികസന പദ്ധതി (NRDP)
  • സൗജന്യമായി ഓരോ മാസവും 10Kg ധാന്യം ലഭ്യമാക്കുന്ന പദ്ധതി 
                       അന്നപൂർണ (2000 ഏപ്രിൽ 1)
  • നഗരപ്രദേശങ്ങളിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 
                       PURA (Provision of Urban amenities in Rural Area)(2004 ഇൽ )
  • PURA പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത് 
                       ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്
  • PURA പദ്ധതി എന്ന ആശയം മുന്നോട്ട് വെച്ചത് 
                       അബ്ദുൽ കലാം ആസാദ് (ടാർജറ്റ് ത്രീ മില്യൺ എന്ന പുസ്തകത്തിൽ)
  • സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ദിവസവും രക്ഷകർത്താക്കളെ SMS മുഖേന അറിയിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി 
                       ശാലാദർപ്പൺ പദ്ധതി
  • സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി 1989 ഇൽ ആരംഭിച്ച പദ്ധതി 
                       പ്രിയദർശിനി
  • പ്രിയദർശനി പദ്ധതിക്ക് നേതൃത്വം നൽകുന്നത് 
                       വനിത ശിശുക്ഷേമ മന്ത്രാലയം (നടത്തിപ്പ് ചുമതല നബാർഡ്ന്)
  • അപകടങ്ങളിൽ മരണപ്പെടുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കുമായി കേന്ദ്ര സർക്കാർ ആരംഭിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി 
                       പ്രധാൻ മന്ത്രി സുരക്ഷ ബീമാ യോജന (PMSBY)
  • PMSBY പദ്ധതി ആരംഭിച്ചത് 
                       2015 (കൊൽക്കത്ത)
  • കേന്ദ്ര സർക്കാർ 2015 ഇൽ ആരംഭിച്ച വാർഷിക ലൈഫ് ഇൻഷുറൻസ് പദ്ധതി 
                       പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)
  • PMSBY പദ്ധതിയുടെ ഗുണഭോക്താക്കൾ  
                       18 മുതൽ 70 വയസുവരെ പ്രായമുള്ള സേവിങ് ബാങ്ക് അകൗണ്ട് ഉടമകൾ
  • PMJJBY പദ്ധതിയുടെ ഗുണഭോക്താക്കൾ  
                       18 മുതൽ 50 വയസുവരെ പ്രായമുള്ള സേവിങ് ബാങ്ക് അകൗണ്ട് ഉടമകൾ
  • ഭക്ഷ്യ സുരക്ഷാ നിയമം ലോക്സഭാ പാസാക്കിയത് 
                       2013 ആഗസ്റ്റ് 26
  • ഭക്ഷ്യ സുരക്ഷാ നിയമം ലോക്സഭയിൽ അവതരിപ്പിച്ചത് 
                       K V തോമസ്
  • ഭക്ഷ്യ സുരക്ഷാ നിയമം രാജ്യസഭ പാസാക്കിയത് 
                       2013 സെപ്റ്റംബർ 2
  • ഭക്ഷ്യ സുരക്ഷാ നിയമം രാഷ്ട്രപതി ഒപ്പുവെച്ചത് 
                       2013 സെപ്റ്റംബർ 12
  • കൃഷിക്കാവശ്യമായ ജലസേചനസൗകര്യം വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി 
                       ഗംഗാ കല്യാൺ യോജന
  • ഗ്രാമങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് 2002 ഇൽ ആരംഭിച്ച പദ്ധതി 
                       സ്വജൽധാര (എ ബി വാജ്‌പേയി)
  • ഇന്ത്യയിലെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച പദ്ധതി 
                       HRIDAY (Heritage City Development and Augmentation Yojana)
  • HRIDAY പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ള നഗരങ്ങളുടെ എണ്ണം  
                       12 (വാരണാസി, അമൃത്സർ, വാറങ്കൽ, അജ്മീർ, ഗയ, മധുര, കാഞ്ചിപുരം, വേളാങ്കണ്ണി, അമരാവതി, ബദാമി, ദ്വാരക, പുരി)
  • HRIDAY പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്  
                       കേന്ദ്ര നഗരവികസന മന്ത്രാലയം (2015 ഇൽ ആരംഭിച്ചു)
  • ഇന്ത്യയിലെ തീർത്ഥാടനകേന്ദ്രങ്ങളെ ലോകോത്തര നിലവാരമുള്ളതാക്കാൻ ആരംഭിച്ച പദ്ധതി 
                       PRASAD (Pilgrimage Rejuvenation and Spiritual Augmentation Drive)
  • PRASAD പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്   
                       കേന്ദ്ര ടൂറിസം മന്ത്രാലയം
  • PRASAD പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നഗരങ്ങളുടെ എണ്ണം  
                       12
  • അടുത്തിടെ PRASAD പദ്ധതിയിൽ  ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള കേരളത്തിലെ തീർത്ഥാടന കേന്ദ്രം  
                       ഗുരുവായൂർ
                                                                                                                  (തുടരും)

No comments:

Post a Comment