- ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക റിസർവ്വ്
- 1973 ഇൽ മുംബൈ ഹൈയിൽ നിന്നും എണ്ണ ഖനനം ആരംഭിച്ച കപ്പൽ
- റിലയൻസ് 2008 ഇൽ ആന്ധ്രപ്രദേശിൽ കൃഷ്ണ-ഗോദാവരി തീരത്ത് കണ്ടെത്തിയ പ്രകൃതി ധാതു നിക്ഷേപം
- വാരണാസിയിൽ ആരംഭിക്കാൻ പോകുന്ന ഗ്യാസ് പൈപ്പ്‌ലൈൻ പ്രോജക്ട്
- ഇന്ത്യയിലെ പ്രധാന ആണവ ധാതു സാന്നിധ്യം
- കേരളാ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ
- ഇന്ത്യയിലെ പ്രധാന ധാതുക്കളും അവയുടെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളും
ഇരുമ്പയിര് : ഒഡിഷ
മാംഗനീസ് : ഒഡിഷ
ചെമ്പ് : മധ്യപ്രദേശ്
ബോക്സൈറ്റ് : ഒഡിഷ
നിക്കൽ : ഒഡിഷ
സ്വർണ്ണം : കർണ്ണാടക
വെള്ളി : രാജസ്ഥാൻ
സിങ്ക് : രാജസ്ഥാൻ
ഗലീന : രാജസ്ഥാൻ
ജിപ്സം : രാജസ്ഥാൻ
അഭ്രം : ജാർഖണ്ഡ്
കൽക്കരി : ജാർഖണ്ഡ്
ചുണ്ണാമ്പുകല്ല് : മധ്യപ്രദേശ്
വജ്രം : മധ്യപ്രദേശ്
- ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം
- ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം
- ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം
- സുവർണ്ണ നാര് എന്നറിയപ്പെടുന്ന ചണം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ലോകത്തിൽ ചണം ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യം
- ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം
- കമ്പിളി വ്യവസായത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം
- ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
- ദക്ഷിണ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
- വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
- നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്
- ഇന്ത്യയിൽ പരുത്തിക്ക് താഴെ രണ്ടാം സ്ഥാനത്തുള്ള കാർഷിക വ്യവസായം
- കരിമ്പ്, പഞ്ചസാര ഉൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
(തുടരും)
ചണം ഉത്പാദനത്തിൽ ഇന്ത്യ അല്ലെ ഒന്നാമത്...
ReplyDeleteഅല്ല. ബംഗ്ലാദേശ് ആണ്
Deleteഇന്ത്യ ആണ്
DeleteYes
Deleteഇവിടെ reply കിട്ടില്ലെ??
ReplyDeleteകിട്ടുമല്ലോ. താമസം നേരിട്ടതിൽ ക്ഷമിക്കണം
Deleteഇവിടെ reply കിട്ടില്ലെ??
ReplyDeleteപഞ്ചസാര ഉത്തർപ്രദേശ് അല്ലെ?
ReplyDeleteഅല്ല മഹാരാഷ്ട്രയായിരിക്കുന്നു
Deleteകൽക്കരി ഏതു സംസ്ഥാനത്തു കൂടുതൽ ഉല്പാദിപ്പിക്കുന്നത്
ReplyDeleteഭിലായ് സ്റ്റീൽ പ്ലാൻെറ് ഛത്തീസ്ഗഡിൽ ആണ്
ReplyDeleteഇതൊക്കെ ശരിയാണോ
ReplyDeleteചണം ഉല്പാദനത്തിൽ india അല്ലെ first. കയറ്റുമതിയിൽ അല്ലെ bangladesh?
ReplyDelete