- മറാത്ത സാമ്രാജ്യത്തിൻറെ സ്ഥാപകൻ
- ശിവജിയുടെ ആത്മീയ ഗുരു
- ഹൈന്ദവ ധർമ്മോധാരക് എന്നറിയപ്പെടുന്നത്
- ഗോ ബ്രാഹ്മൺ പ്രതിപാലക് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത്
- അഷ്ടപ്രധാൻ എന്ന പേരിലെ മന്ത്രിസഭ ഏത് ഭരണാധികാരിയുടെ സദസിൽ ആയിരുന്നു
- ശിവജിയുടെ കുതിര
- ശിവജിയുടെ ഉടവാൾ
- ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി
- മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത് \ ആദ്യത്തെ പേഷ്വാ
- മറാത്താ വംശത്തിന് അവസാനം കുറിച്ച യുദ്ധം
- മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
- 1336ഇൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്
- വിജയനഗര സാമ്രാജ്യത്തിലെ നാണയം
- വിജയനഗര സാമ്രാജ്യത്തിലെ പ്രമുഖ രാജാവ്
- വിജയനഗര സാമ്രാജ്യത്തിൻറെ തലസ്ഥാനം
- ഏത് നദിയുടെ തീരത്താണ് വിജയനഗര സാമ്രാജ്യം സ്ഥിതിചെയ്തത്
- വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി
- കൃഷ്ണ ദേവരായാരുടെ വംശം
- ആന്ധ്ര ഭോജൻ, അഭിനവ ഭോജൻ എന്നൊക്കെ അറിയപ്പെട്ട രാജാവ്
- കൃഷ്ണ ദേവരായരുടെ പ്രമുഖ പണ്ഡിത സദസ്
- അഷ്ട ദിഗ്ഗജങ്ങളിലെ പ്രധാനി
- വികടകവി എന്നറിയപ്പെട്ടിരുന്നത്
- കൃഷ്ണ ദേവരായരുടെ സമകാലികനായിരുന്ന മുഗൾ രാജാവ്
- വിജയനഗര സാമ്രാജ്യത്തിൻറെ അധപ്പതനത്തിനു കാരണമായ യുദ്ധം
- തളിക്കോട്ട യുദ്ധം നടന്നത്
- വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്
- ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി
- മെഗസ്തനീസ് ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലഘട്ടത്തിലാണ്
- മെഗസ്തനീസ് രചിച്ച പ്രധാന കൃതി
- ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി \ബുദ്ധമത സഞ്ചാരി
- തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്
- ആരുടെ കാലഘട്ടത്തിലാണ് ഹുയാൻസാങ് ഇന്ത്യയിലെത്തിയത്
- ഇന്ത്യ സന്ദർശിച്ച അറബി സഞ്ചാരി
- ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി
(തുടരും)
No comments:
Post a Comment