ഡോ. ബി ആർ അംബേദ്ക്കർ
ജനനം : 1891
മരണം : 1956
ജന്മസ്ഥലം : മോവ്, രത്നഗിരി ജില്ല,
സമാധിസ്ഥലം : ചൈത്യ ഭൂമി
- ആധുനിക മനു എന്നറിയപ്പെടുന്നത്
- ആദ്യകാലത്ത് ഭീമറാവു അംബ വഡേദ്കർ എന്നറിയപ്പെട്ട സാമൂഹ്യ നേതാവ്
- അംബേദ്ക്കറുടെ ജാതി എന്ന പേരിൽ ഇന്ത്യ മുഴുവൻ പ്രസിദ്ധമായ ജാതി
- മഹർ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ
- ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി
- മനുസ്മൃതി കത്തിച്ച ദേശീയ നേതാവ്
- വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായിരുന്ന ഭാരതീയൻ
- ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ച നേതാവ്
- 1942 ഇൽ അംബേദ്ക്കർ ആരംഭിച്ച സംഘടന
- 1945 ഇൽ അംബേദ്ക്കർ ആരംഭിച്ച സംഘടന
- "കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപ്പോലെ ജീവിക്കൂ", "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുന്നത്" എന്ന പറഞ്ഞത്
- അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ
- ബാബ സാഹിബ് എന്നറിയപ്പെട്ട ദേശീയ നേതാവ്
- അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം
- ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
- അംബേദ്ക്കർ രചിച്ച പ്രമുഖ കൃതികൾ
സുഭാഷ് ചന്ദ്രബോസ്
ജനനം : 1897
മരണം :
പിതാവ് : ജാനകിനാഥ ബോസ്
ജന്മസ്ഥലം : കട്ടക്ക്, ഒഡിഷ
- നേതാജി ആരംഭിച്ച രാഷ്ട്രീയ പാർട്ടി
- നേതാജി കൊൽക്കത്ത മേയറായ വർഷം
- നേതാജി, ആസാദ് ഹിന്ദ് എന്ന പേരിൽ താൽക്കാലിക ഗവൺമെന്റിന് രൂപംനൽകിയത് എവിടെ വെച്ച്
- ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം
- ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി (INA) എന്ന പേരിൽ പുനഃ നാമകരണം ചെയ്ത വർഷം
- ജപ്പാൻറെ കീഴിലുണ്ടായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് ഗവൺമെന്റിന് നൽകിയ പ്രധാനമന്ത്രി
- INA എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് \ആദ്യ കമാൻഡർ ഇൻ ചീഫ്
- ആരിൽ നിന്നാണ് നേതാജി INA യുടെ നേതൃത്വം ഏറ്റെടുത്തത്
- INA കരുത്തുറ്റ ഒരു സംഘടന ആയത് ആരുടെ നേതൃത്വത്തിന് കീഴിലാണ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ ഇൻഡിപെൻഡൻസ് ഓഫ് ഇന്ത്യ ലീഗ് എന്ന സമിതി രൂപീകരിച്ചതാര്
- INA യുടെ മുൻഗാമിയായി അറിയപ്പെടുന്നത്
- ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്
- "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം", "ദില്ലി ചലോ", "ജയ് ഹിന്ദ്" ഇവയൊക്കെ പറഞ്ഞതാര്
- INA യുടെ വനിതാ റെജിമെൻറ്
- INA യുടെ വനിതാ വിഭാഗത്തിന് നേതൃത്വം കൊടുത്ത മലയാളി വനിത
- ബ്രിട്ടീഷുകാരുടെ വീട്ടുതടങ്കലിൽ നിന്നും നേതാജി ഏത് പേരിലാണ് രക്ഷപെട്ടത്
- ജർമ്മനിയിൽ നേതാജി അറിയപ്പെട്ടത്
- നേതാജി വിവാഹം ചെയ്ത വിദേശ വനിത
- ദേശ് നായക് എന്ന് നേതാജിയെ വിളിച്ചത്
- INA ജവാന്മാരെ വിചാരണ ചെയ്ത സ്ഥലം
- നേതാജിയുടെ ആത്മീയ ഗുരു
- നേതാജി എഴുതി പൂർത്തിയാക്കാത്ത കൃതി
- നേതാജിയുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
- നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ
- നേതാജിയുടെ പ്രധാന കൃതികൾ
(തുടരും)
No comments:
Post a Comment