Friday, June 2, 2017

ആനുകാലികം 9


  • 2017 കേന്ദ്ര ബഡ്ജറ്റ് (റെയിൽവെ-പൊതു ബഡ്ജറ്റുകൾ സംയോജിപ്പിച്ച ശേഷമുള്ള ആദ്യ ബഡ്ജറ്റ്) അവതരിപ്പിച്ചതാര് 
                 അരുൺ ജെയ്റ്റ്‌ലി (ഫെബ്രുവരി 1)
  • 2017 കേരള ബഡ്ജറ്റ് (68 മത്) അവതരിപ്പിച്ചതാര് 
                 ടി എം തോമസ് ഐസക് (ഫെബ്രുവരി 1)
  • ബഡ്ജറ്റിൽ പ്രഖ്യാപിച്ച മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ കാർഷിക വ്യാപന പദ്ധതി 
                 സുജലം, സുഫലം
  • ബഡ്ജറ്റിൽ പട്ടികജാതി പെൺകുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി 
                 വാത്സല്യ നിധി
  • പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി 
                 K-FON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്)
  • ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി 
                 സ്വാവലംബം
  • 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം
                 PSLV-C37 (2017 ഫെബ്രുവരി 15),
  • PSLV-C37 വിക്ഷേപിച്ചത് എവിടെ നിന്ന് 
                 സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട
  • PSLV-C37 ദൗത്യത്തിൽ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം   
                 3 (കാർട്ടോസാറ്റ് 2, INS-1A, INS-1B)
  • PSLV-C37 ദൗത്യത്തിൽ എത്ര വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു    
                 6 (ഏറ്റവും കൂടുതൽ അമേരിക്ക-96)
  • PSLV-C37 പ്രൊജക്റ്റ് ഡയറക്ടർ     
                 ബി ജയകുമാർ
  • PSLV-C37 വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞ     
                 ശുഭ വാര്യർ
  • PSLV-C37 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ     
                 എ എസ് കിരൺകുമാർ
  • PSLV-C37 വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ആകെ ഭാരം     
                 1378 കി ഗ്രാം (കാർട്ടോസാറ്റ് 2 ൻറെ ഭാരം 714 കി ഗ്രാം)
  • ഇന്ത്യയുടെ 68 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി     
                 മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ (UAE കിരീടാവകാശി)
  • ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ആദ്യമായി പങ്കെടുത്ത വിദേശ സൈന്യം     
                 ഫ്രാൻസ് (2016 ഇൽ. ഈ വർഷം UAE)
  • റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത     
                 അപർണ്ണ നായർ
  • 2017 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ      
                 ഗുജറാത്ത്
  • 2016 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ      
                 മുംബൈ
  • 2017 ഇറാനി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ      
                 റെസ്റ്റ് ഓഫ് ഇന്ത്യ
  • മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളസർക്കാർ നൽകുന്ന സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ഗ്രാമപഞ്ചായത്ത്      
                 ചെമ്പിലോട് (കണ്ണൂർ) 
  • സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ബ്ലോക്ക് പഞ്ചായത്ത്      
                 എടക്കാട് (കണ്ണൂർ)
  • സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ജില്ലാ പഞ്ചായത്ത്      
                 കൊല്ലം
  • മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന പുരസ്കാരം     
                 മഹാത്മാ പുരസ്കാരം
  • മഹാത്മാ പുരസ്‌കാരം 2015-16 ഇൽ നേടിയ പഞ്ചായത്ത്      
                 തളിക്കുളം (തൃശൂർ)
  • 2017 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്     
                 ബംഗളുരു (പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യ അതിഥി)
  • 2017 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്     
                 ബംഗളുരു (പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യ അതിഥി)
  • 2016 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്     
                 ഗാന്ധിനഗർ, ഗുജറാത്ത്
  • 2019 ഓട് കൂടി ഗ്രാമങ്ങളിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി  
                 പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ(PMGDISHA)
  • സാധാരണക്കാരിൽ കറൻസി രഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി വി ചാനൽ     
                 ഡിജിശാല (Digishala)
  • ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച സമ്മാനപദ്ധതികൾ   
                 ലക്കി ഗ്രാഹക് യോജന (ഉപഭോക്താക്കൾക്ക്), ഡിജി-ധൻ വ്യാപാർ യോജന (വ്യാപാരികൾക്ക്)
  • ഇന്ത്യയെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ആക്കി മാറ്റുന്നതിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി    
                 വിത്തിയ സാക്ഷരത അഭിയാൻ (VISAKA)(2016 ഡിസംബർ 1)
  • ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത ആധാർ അധിഷ്ഠിത മൊബൈൽ ആപ്പ്     
                 ഭീം (ഭാരത് ഇന്റർഫെയ്‌സ്‌ ഫോർ മണി)
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്   
                 ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ (44 ആം ചീഫ് ജസ്റ്റിസ്)
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ സിഖ് വംശജൻ   
                 ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ
  • അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര വികസന വർഷമായി UN ആചരിക്കുന്നത്(International year of Sustainable Tourism for Development)  
                 2017
  • 2016, UN ആചരിച്ചത്   
                 അന്താരാഷ്ട്ര പയറുവർഗ്ഗ വർഷം
  • 2015, UN ആചരിച്ചത്   
                 അന്താരാഷ്ട്ര മണ്ണ് വർഷം, അന്താരാഷ്ട്ര പ്രകാശ വർഷം
                                                                                                                           (തുടരും)

No comments:

Post a Comment