- സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
- സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
- ക്രെസ്‌ക്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
- ടാഗോറിൻ്റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജ്ഞൻ
- സസ്യത്തിൻറെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ്
- സസ്യങ്ങളെ കാറ്റിലും മറ്റും ഒടിയാതെ സംരക്ഷിക്കുന്ന കലകൾ
- സസ്യങ്ങളുടെ കട്ടിയുള്ള ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ്
- തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല
- സ്ക്ളീറൻകൈമ കലകളുടെ കാഠിന്യത്തിന് കാരണമായ പദാർത്ഥം
- സസ്യകോശങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദ്രാവകം
- ജീവൻറെ അടിസ്ഥാന കണിക
- സസ്യകോശങ്ങളിലെ ഏറ്റവും വലിയ കോശഘടകം
- കോശങ്ങളിലെ എല്ലാ ധർമ്മങ്ങളും നിയന്ത്രിക്കുന്നത്
- സസ്യകോശങ്ങൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം
- സസ്യകോശങ്ങളിൽ മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന ഘടകം
- സസ്യകോശങ്ങളിൽ കാണപ്പെടുന്നതും ജന്തുകോശങ്ങളിൽ ഇല്ലാത്തതുമായ ഘടകങ്ങളാണ്
- വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം
- തായ്‌വേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം
- നാരുവേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം
- താങ്ങ് വേര് ഉള്ള സസ്യങ്ങൾക്ക് ഉദാഹരണം
- കാണ്ഡത്തിൽ നിന്നും താഴേക്ക് ഇറങ്ങി ദണ്ഡുകൾ പോലെ വളരുന്ന വേരുകളാണ്
- പൊയ്ക്കാൽ വേരുകളുള്ള സസ്യങ്ങൾക്ക് ഉദാഹരണം
- മരത്തിൽ പറ്റിപ്പിടിച്ച് വളരാൻ സഹായിക്കുന്ന വേരുകളാണ്
- ഹരിതകമുള്ള വേരുള്ളസസ്യങ്ങൾക്ക് ഉദാഹരണം
- അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള വേരുള്ള സസ്യമാണ്
- ആഹാരം സംഭരിച്ചു വെയ്ക്കുന്ന വേരുകളാണ്
- സംഭരണവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം
- വേരിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണം
- പുകയിലച്ചെടിയിൽ നിക്കോട്ടിൻ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്
- പയർ ചെടികളുടെ വേരിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ
- വേരിൻറെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോൺ
(തുടരും)
No comments:
Post a Comment