- കേരളം നാളികേരവർഷമായി ആചരിച്ചത്
- കേരളത്തിലെ ഏറ്റവും ജലസമൃദ്ധമായ നദി
- കേരളത്തിൻറെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്ന ദേശീയ പുഷ്പമായ രാജ്യം
- കേരള സർക്കാരിൻറെ ഔദ്യോഗിക ചിഹ്നത്തിലുള്ള മൃഗം
- ഗജദിനം
- നാളികേര ദിനം
- ആന ഔദ്യോഗിക മൃഗമായ മറ്റുസംസ്ഥാനങ്ങൾ
- കേരളത്തിലെ നാട്ടാന പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്
- കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള വന്യജീവിസങ്കേതം
- ആനയെ ദേശീയ പൈതൃകജീവിയായി പ്രഖ്യാപിച്ച വർഷം
- ഓണത്തെ ദേശീയ ഉത്സവമായി അംഗീകരിച്ച വർഷം
- തെങ്ങ് ഔദ്യോഗിക വൃക്ഷമായ രാജ്യം
- കേരള കർഷകദിനം
- ഇന്ത്യയെ കൂടാതെ കരിമീൻ കാണപ്പെടുന്ന രാജ്യം
- കേരളം കൂടാതെ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായ സംസ്ഥാനം
- 2015 ഇൽ കേരളത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസിൻറെ ഭാഗ്യചിഹ്‌നം
- റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട ജില്ല
- വിഡ്ഢി ദിനത്തിൽ രൂപം കൊണ്ട ജില്ല
- ശ്രേഷ്‌ഠ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ
- മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതെന്ന്
- ശ്രേഷ്ഠഭാഷാ ദിനം
- കേരളത്തിൻറെ ക്ലാസിക്കൽ നൃത്തരൂപം
- കേരളത്തിലെ കൈത്തറിദിനം
- ഇന്ത്യയിലെ കൈത്തറിദിനം
- കേരളത്തിൻറെ സാംസ്‌കാരിക ഗാനം
- കേരളത്തിൻറെ സാംസ്‌കാരിക ഗാനം രചിച്ചത്
- കേരളത്തിൻറെ സാംസ്‌കാരിക ഗാനം അംഗീകരിച്ച വർഷം
- കർണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ
- ഒറ്റ ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ
- കേരളത്തിൽ ആദ്യ ഇ-കോർട്ട് സംവിധാനം നിലവിൽ വന്നത്
- 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ
- കേരള സർവകലാശാലയുടെ ചാൻസലറായ ആദ്യ മലയാളി
- കേരളത്തിൻറെ ഗവർണറായ ഏക മലയാളി
- പാർലമെന്റിന്റെ ഇരു സഭകളിലും അംഗമായ ആദ്യ മലയാളി വനിത
(തുടരും)
No comments:
Post a Comment