- ഓർഗാനിക് സംയുക്തങ്ങളുടെ പൊതുഘടകം
- പദാർത്ഥങ്ങൾ വായുവിൽ കത്തുന്ന പ്രക്രിയ
- കൃത്രിമമായി നിർമ്മിച്ച ആദ്യ ഓർഗാനിക് സംയുക്തം
- ശരീരത്തിൽ ഊർജ്ജോല്പാദനത്തിന് സഹായിക്കുന്ന ഓർഗാനിക് സംയുക്തം
- മെഴുക് ലയിക്കുന്ന ദ്രാവകം
- ചതുപ്പ് വാതകം (മാർഷ് ഗ്യാസ്) എന്നറിയപ്പെടുന്നത്
- സ്പിരിറ്റിൻറെ രാസവാക്യം
- ഏറ്റവും ലഘുവായ ആൽക്കഹോൾ
- അഴിമതിക്കാരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
- ആദ്യത്തെ ആന്റിസെപ്റ്റിക്
- ആൽക്കലിയിൽ ഫിനോൾഫ്ത്തലിൻറെ നിറം
- ആസിഡിൽ ഫിനോൾഫ്ത്തലിൻറെ നിറം
- മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ
- പഞ്ചസാരലായനിയുടെ ഫെർമെൻറെഷൻ മൂലം ലഭിക്കുന്ന ആൽക്കഹോൾ
- മദ്യദുരന്തങ്ങൾക്ക് കാരണം
- സ്പിരിറ്റിലെ ആൽക്കഹോളിൻറെ അളവ്
- ഏറ്റവും കൂടുതൽ ആൽക്കഹോൾ അടങ്ങിയ മദ്യം
- ബാർലിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം
- ഏറ്റവും കുറഞ്ഞ അളവിൽ ആൽക്കഹോൾ അടങ്ങിയ മദ്യം
- മുന്തിരിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം
- പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപ്പന്നമായ മൊളാസസ്സിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം
- കശുമാങ്ങയിൽ നിന്നും തയ്യാറാക്കുന്ന മദ്യം
- വോഡ്ക്കയുടെ ജന്മദേശമായി കരുതപ്പെടുന്ന രാജ്യം
- വൈനുകളെ കുറിച്ചുള്ള പഠനം
- ആൽക്കഹോളും ആസിഡും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ
- പ്രകൃതിയിൽ ഏറ്റവും കൂടുതലുള്ള ഓർഗാനിക് സംയുക്തം
- കടലാസ് രാസപരമായി
- സസ്യജന്യമായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം
- ജന്തുജന്യമായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം
- കൃത്രിമമായി നിർമ്മിച്ചിരിക്കുന്ന പോളിമറുകൾക്ക് ഉദാഹരണം
- പോളിമറുകൾ നിർമ്മിക്കുന്ന ജീവികൾക്ക് ഉദാഹരണം
(തുടരും)
No comments:
Post a Comment