Sunday, October 8, 2017

ആനുകാലികം 14


  • 2017 ലെ ഖേൽരത്ന അവാർഡ് ലഭിച്ചതാർക്കെല്ലാം 
                     ദേവേന്ദ്ര ജജാരിയ (ജാവലിൻ ത്രോ), സർദാർ സിങ് (ഹോക്കി)
  • GST യുടെ ആപ്തവാക്ക്യം 
                     ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി
  • ഇന്ത്യയിലാദ്യമായി കോടതിയലക്ഷ്യത്തിന് ശിക്ഷ ലഭിക്കുന്ന ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി 
                     ജസ്റ്റിസ് സി എസ് കർണൻ
  • ഇന്ഫോസിസിൻറെ പുതിയ ചെയർമാൻ 
                     നന്ദൻ നിലേക്കനി
  • ജനങ്ങളുടെ പരാതികൾ നരേന്ദ്ര മോദിയോട് നേരിട്ട് മെസേജിലൂടെ ബോധിപ്പിക്കുന്നതിനായുള്ള പദ്ധതി 
                     ജൻ കി ബാത്ത്
  • പഴം, പച്ചക്കറി എന്നിവ കിറ്റുകളിലാക്കി വിൽക്കുന്ന കുടുംബശ്രീ പദ്ധതി 
                     ഗ്രീൻ ബൈറ്റ്
  • 2017 ലെ US ഓപ്പൺ പുരുഷ വിഭാഗം ജേതാവ് 
                     റാഫേൽ നദാൽ
  • 2017 ലെ US ഓപ്പൺ വനിത വിഭാഗം ജേതാവ് 
                     സ്ലോവാനി സ്റ്റീഫൻസ്
  • 2017 ഇൽ നേപ്പാളിൽ നടന്ന ഇന്ത്യ-നേപ്പാൾ സംയുക്ത സൈനിക അഭ്യാസം 
                     സൂര്യകിരൺ XI
  • 2017 ലെ ബ്രിക്‌സ് സമ്മേളനം നടന്ന സ്ഥലം 
                     Xiamen (ചൈന)
  • ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവിക അഭ്യാസം 
                     SLINEX 2017
  • സമീപകാലത്ത് നശിച്ചില്ലാതായ ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപ് 
                     പരാലി I
  • സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ച നാസയുടെ ശനി പര്യവേഷണ പേടകം 
                     കസീനി
  • സർദാർ സരോവർ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി 
                     നരേന്ദ്ര മോദി
  • സർദാർ സരോവർ പദ്ധതിയുടെ തറക്കല്ലിട്ട പ്രധാനമന്ത്രി 
                     ജവാഹർലാൽ നെഹ്‌റു
  • ഈയിടെ പണി പൂർത്തിയായ ഇന്ത്യയിലെ ഏറ്റവും വലിയ ഡാം 
                     സർദാർ സരോവർ അണക്കെട്ട്
  • ഏത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ പേരിലാണ് പുതിയ നാണയങ്ങൾ ഇറക്കുന്നത് 
                     MGR
  • രാജ്യത്ത് നിർമ്മാണോദ്‌ഘാടനം കഴിഞ്ഞ ആദ്യ ബുള്ളറ്റ് ട്രയിൻ പാത 
                     മുംബൈ-അഹമ്മദാബാദ്
  • മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ പാത ഉദ്‌ഘാടനം ചെയ്തത് 
                     നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും
  • 2024 ഒളിമ്പിക്സ് വേദി 
                     പാരിസ്
  • 2028 ഒളിമ്പിക്സ് വേദി 
                     ലോസ് ആഞ്ചലസ്‌
  • കൊറിയൻ ഓപ്പൺ സീരിസ് ബാഡ്മിന്റൺ നേടുന്ന ആദ്യ ഇന്ത്യക്കാരി 
                     പി വി സിന്ധു
  • 1965 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചത് 
                     മാർഷൽ അർജുൻ സിങ്
  • വ്യോമസേനയിലെ ഏറ്റവും ഉയർന്ന പദവിയായ മാർഷൽ ഓഫ് ദി ഇന്ത്യൻ എയർഫോഴ്‌സ് ലഭിച്ച ഏക വ്യക്തി 
                     അർജുൻ സിങ്
  • അർജുൻ സിംഗിന്റെ പേര് നൽകപ്പെട്ട എയർബേസ് എവിടെയാണ് സ്ഥിതിചെയ്യുന്നത് 
                     ബംഗാൾ പനഗഡ് എയർബേസ്
  • ഇന്ത്യയും അമേരിക്കയും തമ്മിൽ അമേരിക്കയിൽ വെച്ച് നടന്ന  സംയുക്ത സൈനിക അഭ്യാസത്തിൻറെ പേര് 
                     യുദ്ധ് അഭ്യാസ്
  • "Unstoppable: My life so far" ആരുടെ ആത്മകഥയാണ് 
                     മരിയ ഷറപ്പോവ
  • 36 മത് നാഷണൽ ഗെയിംസ് ഏത് സംസ്ഥാനത്താണ് 
                     ഗോവ
  • 2017 ഇൽ അർജുന അവാർഡ് ലഭിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം 
                     ഹർപ്രീത് കൗർ
  • 2017 ഇൽ അർജുന അവാർഡ് ലഭിച്ച ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം 
                     ചേതേശ്വർ പൂജാര
                                                                                              (തുടരും)

No comments:

Post a Comment