Monday, October 2, 2017

ഇന്ത്യ 24


  • ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 
                     പത്ത്
  • ഇന്ത്യയുടെ വന വിസ്തൃതി എത്ര ശതമാനം 
                     23.81 %
  • പരിസ്ഥിതി സംതുലനം നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം നിലനിർത്തണം 
                     33.3 %
  • ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 
                     103
  • ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകളുടെ എണ്ണം 
                     18
  • ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ് 
                     ഡിട്രിച്ച് ബ്രാൻഡിസ്‌
  • ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം 
                     മധ്യപ്രദേശ്
  • ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം 
                     ഹരിയാന
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം 
                     മിസോറാം
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം 
                     ഹരിയാന
  • ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള കേന്ദ്ര ഭരണപ്രദേശം 
                     ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • ഏറ്റവും കുറവ് വന വിസ്തൃതിയുള്ള കേന്ദ്രഭരണ പ്രദേശം 
                     ദാമൻ ദിയു
  • ഇന്ത്യയിൽ ബയോസ്ഫിയർ റിസർവ്വുകളുടെ രൂപീകരണത്തിന് കാരണമായ യുനെസ്കോ പദ്ധതി 
                     മാൻ ആൻഡ് ദ ബയോസ്ഫിയർ പ്രോഗ്രാം
  • ഇന്ത്യയിൽ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ)നിലവിൽ വന്നത് 
                     ഡെറാഡൂൺ
  • സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയ ഉദ്യാനം 
                    ഗിർ ദേശീയോദ്യാനം, ഗുജറാത്ത്
  • ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രം 
                     മനാസ്, ആസാം
  • ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൻറെ സംരക്ഷണ കേന്ദ്രം 
                     കാസിരംഗ നാഷണൽ പാർക്ക്, ആസാം
  • വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ കടുവ സംരക്ഷണ കേന്ദ്രം 
                     നന്ദൻകാനൻ, ഒഡിഷ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം 
                     പശ്ചിമ ബംഗാൾ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള സംസ്ഥാനം  
                     മധ്യപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം     
                     ആൻഡമാൻ ആൻഡ് നിക്കോബാർ
  • ദേശീയ ഉദ്യാനം ഇല്ലാത്ത സംസ്ഥാനം 
                     പഞ്ചാബ്
  • ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്  
                     നീലഗിരി (1986)
  • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 
                     അഗസ്ത്യാർകൂടം
  • ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് 
                     ജിം കോർബറ്റ് നാഷണൽ പാർക്ക് (1936 ഉത്തരാഖണ്ഡ്)
  • ജിം കോർബറ്റ് ദേശീയോദ്യാനത്തിൻ്റെ ആദ്യ പേര്   
                     ഹെയ്‌ലി ദേശീയോദ്യാനം
  • ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്  
                     ഗ്യാൻഭാരതി (റാൻ ഓഫ് കച്ച്, ഗുജറാത്ത്)
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്  
                     ദിബ്രൂസെക്കോവ (ആസാം)
  • ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം 
                     ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)
  • ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം 
                     ഹെമിസ് നാഷണൽ പാർക്ക് (ജമ്മു കാശ്‌മീർ)
  • ഇന്ത്യയിലെ ആകെ ടൈഗർ റിസർവ്വുകളുടെ എണ്ണം 
                     50
  • ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്വ് 
                     കംലാങ് (അരുണാചൽ പ്രദേശ്)
  • സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മണ്ഡലം   
                     അഗസ്ത്യമല
                                                                                                        (തുടരും)

6 comments:

  1. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം ജമ്മു കാശ്മീർ ആണ്

    ReplyDelete

  2. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്

    ReplyDelete
  3. ഇന്ത്യയിലെ ആകെ ടൈഗർ റിസർവ്വുകളുടെ എണ്ണം 53

    ReplyDelete
  4. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്വ്

    ReplyDelete