- രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി
- രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി
- നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം
- ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആയിരുന്ന വ്യക്തി
- കേരള മുഖ്യമന്ത്രി ആയശേഷം മന്ത്രിയായ ഏക വ്യക്തി
- എം എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി
- കേരള മുഖ്യമന്ത്രി ആയശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി
- കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി
- കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
- കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി
- കേരള നിയമസഭ സ്‌പീക്കറുടെ ഔദ്യോഗിക വസതി
- കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ
- കേരളത്തിലെ ആദ്യ ഗവർണ്ണർ
- പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ
- പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണ്ണർ
- ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി
- ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത
- കേരള ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി
- ഏറ്റവും കൂടുതൽ കാലം കേരള ഗവർണ്ണറായിരുന്നത്
- കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച വനിതകളുടെ എണ്ണം
- കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച ആദ്യ വനിത
- കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച രണ്ടാമത്തെ വനിത
- കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച മൂന്നാമത്തെ വനിത
- ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത്
- ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ
- ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്
- ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത്
- കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ കമ്യുണിസ്റ്റ് മുഖ്യമന്ത്രി
- തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
- ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി
- കേരളത്തിലെ ഇപ്പോഴത്തെ ഗവർണ്ണർ
- കേരളത്തിലെ എത്രാമത്തെ ഗവർണ്ണറാണ് പി സദാശിവം
(തുടരും)
No comments:
Post a Comment