പുരാതന ഇന്ത്യൻ ചരിത്രം ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ സ്ഥിരം ചോദ്യമാണ്. എന്നാൽ ആ വിഭാഗത്തെ ഡിഗ്രി ലെവൽ പരീക്ഷകളിൽ നിന്ന് ഒഴിവാക്കുകയാണ് സാധാരണ പതിവ്. എന്തായാലും ഈ കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലും പുരാതന ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നതിനാൽ നമ്മുടെ മദ്ധ്യകാല ഇന്ത്യ എന്ന വിഭാഗത്തിൽ തന്നെ പുരാതന ഇന്ത്യയിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയാണ്.
- ഇന്ത്യയിലെ ആദ്യ സാമ്രാജ്യം
- മൗര്യ സാമ്രാജ്യം സ്ഥാപിച്ചതാര്
ചന്ദ്രഗുപ്‌ത മൗര്യൻ
- ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്
ചന്ദ്രഗുപ്‌ത മൗര്യൻ
- മൗര്യന്മാരുടെ തലസ്ഥാനം
പാടലീപുത്രം
- ഇന്ത്യയിലാദ്യമായി വെള്ളിനാണയങ്ങൾ പുറത്തിറക്കിയ രാജാവ്
ചന്ദ്രഗുപ്‌ത മൗര്യൻ
- ഏത് നന്ദരാജാവിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്
ധന നന്ദൻ
- ചന്ദ്രഗുപ്തമൗര്യൻറെ സദസ്സിലേക്ക് സെലൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ
മെഗസ്തനീസ്
- മെഗസ്തനീസിൻെ പ്രശസ്ത ഗ്രന്ഥം\ ചന്ദ്രഗുപ്ത മൗര്യൻറെ കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം
ഇൻഡിക്ക
- തപാൽ സ്റ്റാമ്പുകളിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി
ചന്ദ്രഗുപ്‌ത മൗര്യൻ
- പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി
ചന്ദ്രഗുപ്‌ത മൗര്യൻ
- ചന്ദ്രഗുപ്തമൗര്യൻറെ അന്ത്യം എവിടെ വെച്ചായിരുന്നു
ശ്രാവണബൽഗോള
- ചന്ദ്രഗുപ്തമൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച സന്യാസി
ഭദ്രബാഹു
- മൗര്യസാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്തമൗര്യനെ സഹായിച്ച അദ്ദേഹത്തിൻ്റെ മന്ത്രി
കൗടില്യൻ
- കൗടില്യൻ, ചാണക്യൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാഷ്ട്രതന്ത്രജ്ഞൻ
വിഷ്ണുഗുപ്തൻ
- കൗടില്യൻറെ പ്രധാന കൃതി
- അർത്ഥശാസ്ത്രത്തിലെ പ്രതിപാദ്യവിഷയം
രാഷ്ട്രതന്ത്രം
- ഇന്ത്യൻ മാക്യവല്ലി
ചാണക്യൻ
- അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്
ശ്യാമശാസ്ത്രി
- ചന്ദ്രഗുപ്തമൗര്യൻറെ മന്ത്രിസഭ
മന്ത്രി പരിഷത്ത്
- ചന്ദ്രഗുപ്തമൗര്യന് ശേഷം അധികാരത്തിൽ വന്നത്
ബിന്ദുസാരൻ
- ബിന്ദുസാരൻറെ യഥാർത്ഥ നാമം
സിംഹസേന
(തുടരും)
- ആരെ പരാജയപ്പെടുത്തിയാണ് അശോകൻ മൗര്യവംശ ചക്രവർത്തിയായത്
- അശോകൻ ഭരണത്തിൽ വന്ന വർഷം
- രാജാവാകുന്നതിന് മുൻപ് അശോകൻ ഏത് സ്ഥലത്തെ ഭരണാധികാരി ആയിരുന്നു
- ദേവാനാംപ്രിയ, പ്രിയദർശിരാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാവ്
- അശോകൻ കലിംഗ ആക്രമിച്ച വർഷം
- അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം
- കലിംഗയുദ്ധം ഏത് നദീ തീരത്ത് വെച്ചാണ് നടന്നത്
- സാരാനാഥിലെ സ്തംഭം സ്ഥാപിച്ചത്
- ഇന്ത്യയിലാദ്യമായി വനസംരക്ഷണ നിയമങ്ങളും വന്യജീവി സങ്കേതങ്ങളും ആരംഭിച്ച രാജാവ്
(തുടരും)
No comments:
Post a Comment