Wednesday, October 4, 2017

ഭരണഘടന 42


  • സംസ്ഥാന മന്ത്രിസഭയുടെ തലവൻ 
                       മുഖ്യമന്ത്രി
  • മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനുഛേദം 
                       അനുഛേദം 164
  • നിയമസഭ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ എത്ര നാൾക്കുള്ളിൽ അംഗത്വം നേടിയിരിക്കണം 
                       ആറുമാസം
  • മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുന്നത് 
                       മുഖ്യമന്ത്രി
  • സംസ്ഥാന ആസൂത്രണ ബോർഡിൻറെ അധ്യക്ഷൻ 
                       മുഖ്യമന്ത്രി
  • മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് 
                       ഗവർണറുടെ മുന്നിൽ
  • ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ പരമാവധി എണ്ണം 
                       അസംബ്ലിയിലെ മൊത്തം അംഗസംഖ്യയുടെ 15%
  • ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ കുറഞ്ഞ എണ്ണം 
                       12
  • മന്ത്രിമാരുടെ പരമാവധി എണ്ണം നിർണ്ണയിക്കുന്ന ഭരണഘടനാ ഭേദഗതി 
                       91 ആം ഭേദഗതി (2003)
  • മുഖ്യ മന്ത്രിയായ ആദ്യ വനിത 
                       സുചേതാ കൃപലാനി (1963, ഉത്തർപ്രദേശ്)
  • മുഖ്യ മന്ത്രിയായ ആദ്യ മലയാളി വനിത 
                       ജാനകി രാമചന്ദ്രൻ (തമിഴ്‌നാട്)
  • മുഖ്യ മന്ത്രിയായ ആദ്യ സിനിമ നടൻ 
                       എം ജി രാമചന്ദ്രൻ
  • മുഖ്യ മന്ത്രിയായ ആദ്യ IAS കാരൻ 
                       അജിത് ജോഗി (ഛത്തീസ്‌ ഗഡ്‌)
  • മുഖ്യ മന്ത്രിയായ ആദ്യ സ്വതന്ത്രൻ 
                       ആൻഡേഴ്‌സൺ ഘോങ്ലാം (മേഘാലയ)
  • സംസ്ഥാന മുഖ്യ മന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഇരുന്ന വ്യക്തി 
                       ജ്യോതിബസു (പശ്ചിമ ബംഗാൾ)
  • ജ്യോതിബസു കഴിഞ്ഞാൽ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തി 
                      ഗെഗോങ് അപാങ് (അരുണാചൽ പ്രദേശ്)
  • മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വനിത 
                      ഷീലാ ദീക്ഷിത് (ഡൽഹി)
  • മുഖ്യമന്ത്രിയായി ഏറ്റവും കുറച്ച് കാലം ഇരുന്ന വ്യക്തി 
                      ജഗദംബികാപാൽ (ഉത്തർപ്രദേശ്, മൂന്ന് ദിവസം)
  • ഇലക്ഷനിൽ പരാജയപ്പെട്ട ആദ്യ മുഖ്യമന്ത്രി 
                      ഷിബു സോറൻ
  • മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി 
                     ബൽവന്ത് റായ് മേത്ത (ഗുജറാത്ത്)
  • മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത  
                      സെയ്‌ദ അൻവർ തൈമൂർ (ആസാം)
  • മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 
                      എം ഓ എച്ച് ഫാറൂഖ് (പുതുച്ചേരി, കേന്ദ്രഭരണ പ്രദേശം)
  • സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ  വ്യക്തി
                      പ്രഫുല്ലകുമാർ മഹന്ത (ആസാം)
                                                                                                    (തുടരും)

No comments:

Post a Comment