- കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ
- ചീനക്കൊട്ടാരം, റെയിൽവേ കൊട്ടാരം എന്നൊക്കെ അറിയപ്പെടുന്ന കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ
- വില്യം കോട്ട സ്ഥിതിചെയ്യുന്നതെവിടെ
- കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം
- കേരള സാഹിത്യ അക്കാദമി രൂപീകരിച്ച വർഷം
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡൻറ്
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി
- അപ്പൻ തമ്പുരാൻ മെമ്മോറിയൽ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
- കേരള സാഹിത്യ അക്കാദമിയുടെ മലയാളം മാസിക
- സംഗീതം, നൃത്തം, നാടകം, നാടൻ കലകൾ എന്നിവയുടെ പരിപോഷണത്തിനായി സ്ഥാപിച്ച സ്ഥാപനം
- കേരള സംഗീത നാടക അക്കാദമി രൂപീകരിച്ച വർഷം
- കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം
- കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസിക
- ചിത്രം, ശിൽപം തുടങ്ങിയ കലകളുടെ വികസനത്തിന് വേണ്ടി രൂപീകരിച്ച സ്ഥാപനം
- കേരള ലളിതകലാ അക്കാദമി രൂപീകരിച്ച വർഷം
- കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
- കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ
- കേരള ലളിതകലാ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
- കേരളഫോക്‌ലോർ അക്കാദമിയുടെ സ്ഥാപിച്ച വർഷം
- കേരളഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം
- കേരളഫോക്‌ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം
- സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന സ്ഥാപനം
- ചലച്ചിത്ര അക്കാദമിയുടെ സ്ഥാപിച്ച വർഷം
- സംസ്ഥാന ചലച്ചിത്ര അവാർഡ്, ടെലിവിഷൻ അവാർഡ്, ജെ സി ഡാനിയേൽ അവാർഡ് എന്നിവ തീരുമാനിക്കുന്നത്
- കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്‌കാരം
- മലയാള സിനിമ കേരളത്തിൽ തന്നെ വളർത്തി വികസിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം
- സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ആസ്ഥാനം
- സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്റ്റുഡിയോ
- മലയാള ഭാഷയുടെ വികാസത്തിനും പ്രചാരണത്തിനും വേണ്ടി കേരള സർക്കാർ രൂപവത്കരിച്ച സ്ഥാപനം
- കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം
- കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ മാസിക
- കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് ഏത് വകുപ്പിൻറെ കീഴിലാണ് പ്രവർത്തിക്കുന്നത്
- കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ആദ്യത്തെ ഡയറക്ടർ
(തുടരും)
No comments:
Post a Comment