- മണ്ണിനെ കുറിച്ചുള്ള പഠനം
- ഐക്യ രാഷ്ട്ര സഭ, അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചത്
- കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിൻറെ പി എച്ച് എത്ര
- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം
- ഉത്തരേന്ത്യൻ സമതലങ്ങളിലും നദീ തീരങ്ങളിലും കണ്ടുവരുന്ന ഫലഭൂയിഷ്ടമായ മണ്ണ്
- നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം
- എക്കൽ മണ്ണ് കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ
- ഖാദർ, ഭംഗർ എന്നിങ്ങനെ വേർതിരിവ് കാണപ്പെടുന്നത് ഏത് മണ്ണിനത്തിനാണ്
- ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണിനം
- ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടുവരുന്ന പ്രദേശം
- പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം
- ഈർപ്പം സൂക്ഷിച്ച് നിർത്താനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള മണ്ണിനം
- ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ
- റിഗർ, ചെർണോസേം എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണിനം
- ഇരുമ്പിൻറെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്
- കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞുണ്ടാകുന്ന മണ്ണ്
- ചെമ്മണ്ണിൻറെ ചുവപ്പുനിറത്തിന് കാരണം
- ചോട്ടാ നാഗ്പ്പൂർ പ്രദേശത്ത് കാണപ്പെടുന്ന മണ്ണ്
- കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്
- മൺസൂൺ മേഖലയിൽ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ്
- ലാറ്റെറൈറ് മണ്ണിനു ചുവപ്പ്‌നിറം നൽകുന്നത്
- ചതുപ്പ് നിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ്
- കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്
- തേയില കൃഷിക്ക് യോജിച്ച മണ്ണ്
- ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്
- നിബിഡ വനങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ മണ്ണ്
- ജലാംശവും ജൈവ വസ്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
- അലിയുന്ന ലവണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
- ലവണാംശം കൂടുതൽ ഉള്ളതിനാൽ സസ്യങ്ങൾക്ക് വളരാൻ പ്രയാസമുള്ള മണ്ണിനം
- ഇന്ത്യയിൽ ലവണ മണ്ണ് കൂടുതലായി കാണപ്പെടുന്നത്
- ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം
(തുടരും)
Sir, ജൈവ വസ്തുക്കളും ജലാംശവും ഒട്ടും തന്നെ കാണാത്ത മണ്ണാണ് മരുഭൂമിയിലെ മണ്ണ്
ReplyDeleteSoil hepls to saffron cultivation
ReplyDelete