- മാഹിയുടെ മൂന്ന് വശത്തും ചുറ്റപ്പെട്ടിരിക്കുന്ന കേരളത്തിലെ ജില്ല
- പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുത്ത വർഷം
- പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി
- മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്
- കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി
- കേരളത്തിൻറെ അക്ഷാംശ സ്ഥാനം
- കേരളത്തിൻറെ രേഖാംശ സ്ഥാനം
- പശ്ചിമഘട്ടത്തിലെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന മലനിര
- 2016 ലെ യുനെസ്കോയുടെ ലോക ജൈവമണ്ഡല സംവരണമേഖല പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ജൈവ മേഖല
- സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മേഖല
- സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ ജൈവ മേഖല
- അഗസ്ത്യാർകൂടത്തെ സംരക്ഷിത ജൈവമണ്ഡല ജൈവകേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ച വർഷം
- പൂച്ചിമല സ്ഥിതിചെയ്യുന്ന ജില്ല
- ദേവിമല, കുമരിക്കൽ, ചെന്താവര, ശിവഗിരി മല എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല
- അമ്പുകുത്തി മല, ബ്രഹ്മഗിരി, ചെമ്പ്ര കൊടുമുടി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
- തിരുവില്വാ മല, പാലപ്പിള്ളി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
- വെള്ളാരിമല സ്ഥിതിചെയ്യുന്ന ജില്ല
- ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടി
- കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്
- പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം
- പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
- പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി
- പാലക്കാട് ചുരത്തിൻറെ വീതി
- കേരളത്തിലെ തെക്കേ അറ്റത്തുള്ള ചുരം
- നാടുകാണി ചുരം സ്ഥിതിചെയ്യുന്ന ജില്ല
- ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത
- ബോഡിനായ്ക്കർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത
- പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം
- മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം
- കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം
- വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം
- ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം
(തുടരും)
No comments:
Post a Comment