Thursday, October 12, 2017

ജീവശാസ്ത്രം 26


  • മണ്ണും ജലവുമില്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി 
                       എയ്റോപോണിക്സ്
  • മണ്ണിൻറെ അഭാവത്തിൽ പോഷകമൂല്യമുള്ള ലായനികളിൽ  സസ്യങ്ങളെ വളർത്തുന്ന രീതി 
                       ഹൈഡ്രോപോണിക്സ്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതിചെയ്യുന്നതെവിടെ 
                       ചെന്നൈ
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണികേബ്ൾ ഡിസീസസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
                       ന്യൂഡൽഹി
  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക്ക് ഹെൽത്ത്  എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
                       കൊൽക്കത്ത
  • സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
                       ലക്‌നൗ
  • സെൻട്രൽ ഡ്രഗ് ലബോറട്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
                       കൊൽക്കത്ത
  • നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
                       പൂനെ
  • മരം കയറുന്ന മൽസ്യം  
                       അനാബസ്
  • കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പക്ഷി   
                       മൂങ്ങ
  • കാട്ടിലെ എൻജിനീയർ  
                       ബീവർ
  • പാവപ്പെട്ടവൻറെ പശു 
                       ആട്
  • പറക്കും കുറുക്കൻ 
                       വവ്വാൽ
  • ജ്ഞാനത്തിൻറെ പ്രതീകം 
                       മൂങ്ങ
  • സമാധാനത്തിൻറെ പ്രതീകം 
                       പ്രാവ്
  • അലങ്കാര മൽസ്യങ്ങളുടെ റാണി 
                       എയ്ഞ്ചൽ ഫിഷ്
  • ആവശ്യാനുസരണം ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങൾ 
                       മിസോഫൈറ്റുകൾ
  • ജലത്തിൽ വളരുന്ന സസ്യങ്ങൾ 
                       ഹൈഡ്രോഫൈറ്റുകൾ
  • പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ 
                       ഹീലിയോഫൈറ്റുകൾ
  • മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ 
                       സീറോഫൈറ്റുകൾ
  • മഴക്കാലത്ത് തഴച്ചുവളരുകയും വേനൽക്കാലത്ത് ഇല പൊഴിക്കുകയും ചെയ്യുന്ന സസ്യങ്ങൾ 
                       ട്രോപ്പോഫൈറ്റുകൾ
  • സസ്യലോകത്തെ ഉഭയജീവികൾ 
                       ബ്രയോഫൈറ്റുകൾ
  • മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ 
                       എപ്പിഫൈറ്റുകൾ
  • തണലിൽ വളരുന്ന സസ്യങ്ങൾ 
                       സിയോഫൈറ്റുകൾ
  • ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ 
                       ഹാലോഫൈറ്റുകൾ
  • തീ പിടിക്കാത്ത തടിയുള്ള വൃക്ഷം 
                       ഒംബു
  • ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം 
                       ജയന്റ് സെക്കോയ
  • ഏറ്റവും ഉയരം കൂടിയ വൃക്ഷം 
                       യൂക്കാലിപ്റ്റസ് റെഗ്നൻസ്
  • കാട്ടുമരങ്ങളുടെ രാജാവ് 
                       തേക്ക്
  • വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന സമ്പ്രദായം 
                       ബോൺസായ്
  • സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം 
                       ആക്‌സനോമീറ്റർ
                                                                                                            (തുടരും)

No comments:

Post a Comment