- ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്
- ക്ലാസിക്കൽ കാലഘട്ടം എന്നറിയപ്പെടുന്നത്
- ഗുപ്തരാജവംശ സ്ഥാപകൻ
- ഗുപ്ത സാമ്രാജ്യസ്ഥാപകൻ
- ഗുപ്തന്മാരുടെ തലസ്ഥാനം
- ചന്ദ്രഗുപ്തന് ശേഷം അധികാരത്തിൽ വന്നത്
- ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി
- ഇന്ത്യൻ നെപ്പോളിയൻ
- തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത രാജാവ്
- ദേവതുല്യൻ എന്ന വിശേഷണം ഉണ്ടായിരുന്ന രാജാവ്
- നൂറു യുദ്ധങ്ങളുടെ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത്
- വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ്
- ദേവരാജൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ്
- ശകന്മാരെ പരാജയപ്പെടുത്തി ശകാരി എന്ന പേര് സ്വീകരിച്ച ഗുപ്തരാജാവ്
- പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേക്ക് മാറ്റിയ ഗുപ്തരാജാവ്
- നവരത്നങ്ങൾ ആരുടെ സദസ്യരായിരുന്നു
- നവരത്നങ്ങൾ ആരെല്ലാമായിരുന്നു
- ഏറ്റവും ഒടുവിലത്തെ പ്രശസ്തനായ ഗുപ്തരാജാവ്
- ലിശ്ചാവി ദൗഹിത്ര, കവി രാജ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ്
- മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ച ഗുപ്തരാജാവ്
- ഗുപ്തവർഷം ആരംഭിച്ച രാജാവ്
- പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ
- ദശാംശ സമ്പ്രദായം ആദ്യം ഉപയോഗിച്ച വ്യക്തി
- കേരളത്തിൽ ജനിച്ചു എന്ന് കരുതപ്പെടുന്ന ഗണിതജ്ഞൻ
- ദശാംശ സമ്പ്രദായം, പൂജ്യം എന്നിവ കണ്ടുപിടിച്ച കാലഘട്ടം
- ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണം
- അജന്ത ഗുഹയിലെ ചുമർചിത്രങ്ങൾ ഏത് കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു
- ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്
- വിക്രമാദിത്യനെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസ കൃതികൾ
- വിക്രമാദിത്യ വേതാളം കഥയിലെ നായകനായ രാജാവ്
- ഇന്ത്യൻ ഷേക്സ്പിയർ
- കാളിദാസൻറെ മഹാകാവ്യം
(തുടരും)
No comments:
Post a Comment