ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങൾ, ബയോസ്ഫിയർ റിസർവുകൾ, കടുവ സംരക്ഷണകേന്ദ്രങ്ങൾ എന്നിവയാണ് നമുക്ക് ഇന്നത്തെ ക്ലാസിൽ പഠിക്കുവാനുള്ളത്
യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ദേശീയോദ്യാനങ്ങൾ
കാസിരംഗ : അസം
മനാസ് : അസം
നന്ദാദേവി : ഉത്തർപ്രദേശ്
വാലി ഓഫ് ഫ്ലവർസ് : ഉത്തരാഖണ്ഡ്
കിയോലാദിയോ : രാജസ്ഥാൻ
സുന്ദർബൻ : പശ്ചിമ ബംഗാൾ
ഗ്രേറ്റ് ഹിമാലയൻ : ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ മറ്റ് പ്രധാന ദേശീയോദ്യാനങ്ങൾ
മൗളിങ് : അരുണാചൽപ്രദേശ്
വാല്മീകി : ബീഹാർ
ഇന്ദ്രാവതി : ഛത്തീസ്ഗഡ്
ഗിർ : ഗുജറാത്ത്
മറൈൻ : ഗുജറാത്ത്
ദച്ചിഗം : ജമ്മുകശ്മീർ
ഹസാരിബാഗ് : ജാർഖണ്ഡ്
പലമാവ് : ജാർഖണ്ഡ്
ബന്ദിപ്പൂർ : കർണ്ണാടക
ബാണർഘട്ട : കർണ്ണാടക
സഞ്ജയ്‌ഗാന്ധി : മഹാരാഷ്ട്ര
ഇന്ദിരാഗാന്ധി : തമിഴ്‌നാട്
ബ്ലൂമൗണ്ട് : മിസോറാം
സരിസ്‌ക : രാജസ്ഥാൻ
ഗംഗോത്രി : ഉത്തരാഖണ്ഡ്
ജിം കോർബറ്റ് : ഉത്തരാഖണ്ഡ്
കൻഹ : മദ്ധ്യപ്രദേശ്
ഹസാരിബാഗ് : ജാർഖണ്ഡ്
പലമാവ് : ജാർഖണ്ഡ്
കുദ്രേമുഖ് : കർണ്ണാടക
ഇന്ത്യയിലെ പ്രധാന പക്ഷിസങ്കേതങ്ങൾ (കേരളത്തിന് പുറത്തുള്ളവ)
മേലേപ്പാട് : ആന്ധ്രാപ്രദേശ്
സലിം അലി : ഗോവ
രംഗനതിട്ട : കർണാടക
ഘാന : രാജസ്ഥാൻ
വേടന്തങ്കൽ : തമിഴ്‌നാട്
യുനെസ്കോയുടെ പട്ടികയിലുള്ള ബയോസ്ഫിയർ റിസർവുകൾ
നീലഗിരി (2001) : കേരളം, തമിഴ്‌നാട്, കർണ്ണാടകം
ഗൾഫ് ഓഫ് മാന്നാർ : തമിഴ്‌നാട്
സുന്ദർബൻ : പശ്ചിമ ബംഗാൾ
നന്ദാദേവി : പശ്ചിമ ബംഗാൾ
സിംലിപാൽ : ഒഡീഷ
ഗ്രേറ്റ് നിക്കോബാർ : ആൻഡമാൻ ആൻഡ് നിക്കോബാർ
അഗസ്ത്യമല (2016) : കേരളം, തമിഴ്‌നാട്
ഇന്ത്യയിലെ മറ്റ് പ്രധാന ബയോസ്ഫിയർ റിസർവുകൾ
ഗ്യാൻഭാരതി : ഗുജറാത്ത്
ദിഹാങ്-ദെബാങ് : അരുണാചൽപ്രദേശ്
മനാസ് : അസം
കാഞ്ചൻജംഗ : സിക്കിം
ദിബ്രു-സെക്കോവ : ആസാം
ശീതമരുഭൂമി : ഹിമാചൽ പ്രദേശ്
പന്ന : മധ്യപ്രദേശ്
- ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ്
- ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്
(തുടരും)
No comments:
Post a Comment