Saturday, October 7, 2017

ആനുകാലികം 13


  • ഇന്ത്യയിലെ ഇപ്പോളത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 
                        രാജീവ് മെഹർഷി
  • കേരളത്തിലെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി 
                        കെ എം എബ്രഹാം
  • ഇന്ത്യയിലെ പ്രതിരോധമന്ത്രി ആകുന്ന രണ്ടാമത്തെ വനിത 
                        നിർമല സീതാരാമൻ
  • ഇന്ത്യയിലെ പ്രതിരോധമന്ത്രി ആകുന്ന ആദ്യ വനിത 
                        ഇന്ദിരാ ഗാന്ധി
  • കേന്ദ്രമന്ത്രിസഭയിൽ അംഗത്വം നേടിയ ആദ്യ മലയാളി അൽഫോൻസ് കണ്ണന്താനത്തിൻറെ വകുപ്പ് 
                        ടൂറിസം (സ്വതന്ത്ര ചുമതല)
  • ഇന്ത്യയുടെ ഉപരാഷ്ട്രപതി  
                        വെങ്കയ്യ നായിഡു
  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിൻറെ എതിർ സ്ഥാനാർഥി 
                        ഗോപാലകൃഷ്ണ ഗാന്ധി
  • നീതി ആയോഗിൻറെ പുതിയ ഉപാധ്യക്ഷൻ 
                        ഡോ. രാജീവ് കുമാർ
  • ഫിഫ ഗവർണേഴ്‌സ് കമ്മറ്റി തലവനായി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ 
                        മുകുൾ മുദ്ഗൽ
  • കേരളത്തിലെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കമാൻഡർ 
                        ആർ നിശാന്തിനി
  • GST യുടെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട നടൻ 
                        അമിതാഭ് ബച്ചൻ
  • ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവീസ് അവാർഡ് ലഭിച്ച സംസ്ഥാനം   
                        ബംഗാൾ
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഹരിത മെട്രോ 
                        ഡൽഹി മെട്രോ
  • ഭിന്നലിംഗക്കാർക്ക് ഉന്നത കോഴ്‌സുകളിൽ സൗജന്യമായി വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ച സർവകലാശാല 
                        ഇഗ്നോ (IGNOU)
  • ഇന്ത്യയിലാദ്യമായി മൊബൈൽ ടിക്കറ്റിങ് സംവിധാനം നിലവിൽ വന്ന മെട്രോ 
                        മുംബൈ മെട്രോ
  • ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ മെമു ട്രെയിൻ ബന്ധിപ്പിക്കുന്ന പാത 
                        ഡൽഹി-ഹരിയാന
  • ഇന്ത്യയിലെ ആദ്യ വിഭജന മ്യുസിയം (Partition museum) ആരംഭിക്കുന്ന നഗരം 
                        അമൃത്സർ
  • യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ നഗരം 
                        അഹമ്മദാബാദ്
  • 2017 ജി-20 ഉച്ചകോടി നടന്ന രാജ്യം 
                        ജർമ്മനി
  • 2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൻറെ വേദി 
                        ലണ്ടൻ
  • 2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണ്ണം നേടിയ പുരുഷതാരം 
                        ജസ്റ്റിൻ ഗാറ്റ്ലിൻ (USA)
  • ആനകളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി 
                        ഗജയാത്ര
  • 2017 നെഹ്രുട്രോഫി വള്ളംകളി ജേതാക്കൾ  
                        ഗബ്രിയേൽ ചുണ്ടൻ
  • 2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ 
                        പാക്കിസ്ഥാൻ (ഇന്ത്യയെ തോൽപ്പിച്ച്)
  • 2017 ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ 
                        ഇംഗ്ലണ്ട് (ഇന്ത്യയെ തോൽപ്പിച്ച്)
  • 2017 ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് വേദി 
                        ഇംഗ്ലണ്ട്
  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ  
                        മിതാലി രാജ്
  • 2017 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി 
                        ഭുവനേശ്വർ
  • 2017 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ 
                        ഇന്ത്യ
  • 2017 ഇൻഡോനേഷ്യൻ സൂപ്പർ സീരിസ് ബാഡ്മിൻറൺ ജേതാവ് 
                        കിടംബി ശ്രീകാന്ത്
  • 2017 ഓസ്ട്രേലിയ സൂപ്പർ സീരിസ് ബാഡ്മിൻറൺ ജേതാവ് 
                        കിടംബി ശ്രീകാന്ത്
  • 2017 ഇൽ ലോകത്തെ ആക്രമിച്ച സൈബർ ആക്രമണം 
                        വനാക്രേ
                                                                                                (തുടരും)

No comments:

Post a Comment