- നളന്ദ സർവകലാശാല സ്ഥാപിച്ച ഗുപ്തരാജാവ്
- നളന്ദ സർവകലാശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഇന്ത്യയിൽ വിഗ്രഹാരാധന പ്രചാരം പ്രാപിച്ച കാലഘട്ടം
- ചന്ദ്രഗുപ്ത രണ്ടാമൻറെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി
- വർദ്ധന\പുഷ്യഭൂതി രാജവംശത്തിൻ്റെ സ്ഥാപകൻ
- വർദ്ധന രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്
- ഹർഷന്റെ തലസ്ഥാനം
- ഹർഷന്റെ ആദ്യ തലസ്ഥാനം
- വടക്കേ ഇന്ത്യയിലെ അവസാനത്തെ ഹിന്ദു രാജാവ്
- ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ്
- പുലികേശി II ഹർഷനെ പരാജയപ്പെടുത്തിയ നദീതീരം
- ഹർഷന്റെ സദസിലെ പ്രശസ്ത കവി
- ബാണ ഭട്ടൻറെ പ്രശസ്തകൃതി
- സംസ്കൃത ഭാഷയിലെ ആദ്യ കാവ്യം
- ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശസഞ്ചാരി
- സി-യു-കി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
- തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
- ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെക്കുറിച്ച് അഭിപ്രായപ്പെട്ടത്
- ഹുയാൻസാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം
- ഹുയാൻസാങ് മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സർവകലാശാല
- ചാലൂക്യ രാജവംശ സ്ഥാപകൻ
- ചാലൂക്യന്മാരുടെ തലസ്ഥാനം
- കോഹിനൂർ രത്നത്തിൻറെ യഥാർത്ഥ അവകാശികളായ രാജവംശം
- ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്ന രാജാവ്
- ശിലാദിത്യൻ എന്നറിയപ്പെടുന്ന രാജാവ്
- ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം
- പാണ്ഢ്യന്മാരുടെ തലസ്ഥാനം
- പാണ്ഡ്യന്മാരുടെ രാജകീയമുദ്ര
- ചോളന്മാരുടെ തലസ്ഥാനം
- ചോളന്മാരുടെ രാജകീയമുദ്ര
- ചോളന്മാരുടെ ആദ്യകാല തലസ്ഥാനം
- ചരിത്രത്തിലാദ്യമായി അണക്കെട്ട് നിർമ്മിച്ച ഇന്ത്യൻ രാജാവ്
- തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ പണികഴിപ്പിച്ച രാജാവ്
(തുടരും)
No comments:
Post a Comment