- ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്റെറൈറ്റ് കുന്ന്
- സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 600 വരെ മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിൻറെ ഭൂവിഭാഗം
- കേരളവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട്
- ലാറ്റെറൈറ്റ് കുന്നുകൾ കാണപ്പെടുന്ന കേരളത്തിലെ ഭൂഭാഗം
- കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം
- ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം സ്ഥിതിചെയ്യുന്ന ജില്ല
- കേരളത്തിൽ കടൽതീരമില്ലാത്ത ഏക കോർപ്പറേഷൻ
- റംസാർ പട്ടികയിൽ ഉൾപ്പെട്ട തൃശൂർ-മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പക്ഷികളുടെ ആവാസകേന്ദ്രം
- പെരിയാറിൻറെ ഉത്ഭവസ്ഥാനം
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
- ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ച നദി
- പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി
- കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി
- പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ
- പെരിയാറിൻറെ പോഷകനദികൾ
- കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി
- കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി
- കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി
- ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി
- പെരിയാർ നദി മംഗലപ്പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം
- പെരിയാർ തീരത്തുള്ള പ്രസിദ്ധ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം
- ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതിചെയ്യുന്ന നദീ തീരം
- ആലുവാ പുഴ, കാലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി
- കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി
- പൊന്നാനിപ്പുഴ, നിള എന്നൊക്കെ അറിയപ്പെടുന്ന നദി
- പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി
- കേരളത്തിൻറെ ഗംഗ, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി
പമ്പ
- കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി
- മുരാട് പുഴ എന്നറിയപ്പെടുന്ന നദി
- പയസ്വിനി എന്നറിയപ്പെടുന്ന നദി
- തലയാർ എന്ന് അറിയപ്പെട്ടിരുന്ന നദി
(തുടരും)
കേരളത്തിന്റെ ഗംഗ ഭാരതപ്പുഴ അല്ലെ
ReplyDeleteകേരളത്തിലെ ഏറ്റവും ചെറിയ നന്ദി ഏതാണ്.
ReplyDelete