- ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
- പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നിയമിക്കുന്നത്
- കേന്ദ്രമന്ത്രിമാരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത്
- 1946 സെപ്റ്റംബർ രണ്ടിന് അധികാരത്തിൽ വന്ന ഇടക്കാല മന്ത്രിസഭയിൽ നെഹ്രുവിന്റെ പദവി
- തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്
- ദേശീയ വികസന കമ്മിഷൻ (NDC), ദേശീയ സുരക്ഷാ സമിതി എന്നിവയുടെ അധ്യക്ഷൻ
- ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി
- ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി
- ഏറ്റവും കൂടുതൽ പ്രാവശ്യം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
- ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി ഇരുന്ന വ്യക്തി
- ഏറ്റവും കുറച്ചു കാലം പ്രധാനമന്ത്രിയായി ഇരുന്ന വ്യക്തി
- ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന മന്ത്രിസഭ
- പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക പ്രധാനമന്ത്രി
- ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്ത ആദ്യ പ്രധാനമന്ത്രി
- അവിശ്വാസത്തെ നേരിട്ട ആദ്യ പ്രധാനമന്ത്രി
- അധികാരത്തിൽ ഇരിക്കെ മരിച്ച ആദ്യ പ്രധാനമന്ത്രി
- അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി
- വിദേശത്ത് വെച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി
- ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്
- കർഷകദിനമായി ആചരിക്കുന്ന ഡിസംബർ 23 ആരുടെ ജന്മദിനമാണ്
- ജയ് ജവാൻ ജയ് കിസാൻ എന്ന് പറഞ്ഞ പ്രധാനമന്ത്രി
- ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ എന്ന് പറഞ്ഞ പ്രധാനമന്ത്രി
- ഗരീബി ഹഡാവോ എന്ന് പറഞ്ഞ പ്രധാനമന്ത്രി
- ഭാരതരത്‌നം ലഭിച്ച ആദ്യ പ്രധാനമന്ത്രി
- നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ പ്രധാനമന്ത്രി
- ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി
- ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- സമാധാനത്തിൻറെ മനുഷ്യൻ എന്നറിയപ്പെട്ട പ്രധാനമന്ത്രി
- ഗാന്ധിജിയെ കൂടാതെ ഒക്ടോബർ രണ്ട് ജന്മദിനമായ ഇന്ത്യൻ പ്രധാനമന്ത്രി
- മരണാന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ച ആദ്യ വ്യക്തി
- ഒരു കൊച്ചു കുരുവിയുടെ അവസാനത്തെ വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാർ
(തുടരും)
No comments:
Post a Comment