Monday, August 7, 2017

ഭരണഘടന 32


  • ലോക്‌സഭയുടെ ഉപാധ്യക്ഷൻ 
                        ഡെപ്യൂട്ടി സ്പീക്കർ
  • സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നത് 
                        ഡെപ്യൂട്ടി സ്പീക്കർ
  • ലോക്‌സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ 
                        എം എ അയ്യങ്കാർ
  • പാർലമെൻറ് വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിക്കണം 
                        രണ്ടു തവണ
  • പാർലമെന്റിന്റെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം 
                        ആറു മാസം
  • പാർലമെൻറ് സാധാരണ ബജറ്റ് സമ്മേളനം കൂടുന്നസമയം 
                        ഫെബ്രുവരി-മെയ്
  • പാർലമെൻറ് മൺസൂൺ സമ്മേളനം കൂടുന്നസമയം 
                        ജൂലൈ-സെപ്റ്റംബർ
  • പാർലമെൻറ് ശീതകാല സമ്മേളനം കൂടുന്നസമയം 
                        നവംബർ-ഡിസംബർ
  • ധനകാര്യ ബിൽ (മണി ബിൽ) അവതരിപ്പിക്കുന്നത്  
                        ലോക്‌സഭയിൽ
  • മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                        110 ആം വകുപ്പ്
  • പാർലമെൻററി രംഗത്ത് ഇന്ത്യയുടെ സംഭാവന 
                        ശൂന്യവേള (സീറോ അവർ)
  • പാർലമെൻറ് അംഗങ്ങൾക്ക് നോട്ടീസില്ലാതെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം 
                        ശൂന്യവേള
  • സഭയുടെ ഒരു സമ്മേളനത്തെ നിർത്തിവെയ്ക്കുന്നതിനെ പറയുന്ന പേര് 
                        പ്രോരോഗ്
  • പാർലമെൻറ് സമ്മേളനത്തെ പ്രോരോഗ് ചെയ്യുന്നത് 
                        രാഷ്ട്രപതി
  • സഭാ സമ്മേളനം ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെയ്ക്കുന്നത് 
                        Adjournment
  • സഭ നിറുത്തിവെയ്ക്കുന്നതിനുള്ള അധികാരം ആർക്കാണ് 
                        സഭാ അധ്യക്ഷൻ
  • സഭ സമ്മേളിക്കുന്നതിന് വേണ്ട കുറഞ്ഞ ശതമാനം അംഗങ്ങളുടെ എണ്ണം 
                        ക്വാറം
  • പാർലമെൻറ് സമ്മേളനം കൂടുന്നതിനാവശ്യമായ ക്വാറം 
                        ആകെ അംഗങ്ങളുടെ പത്തിലൊന്നു
  • സംസ്ഥാന സഭാ സമ്മേളനം കൂടുന്നതിനാവശ്യമായ ക്വാറം 
                        പത്ത് അംഗങ്ങൾ അല്ലെങ്കിൽ പത്തിലൊന്ന് അംഗങ്ങൾ
  • തിരഞ്ഞെടുപ്പിന് ശേഷം ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത പാർലമെൻറ് 
                        തൂക്ക് പാർലമെൻറ്
  • തുല്യത പാലിക്കുന്ന അവസരത്തിൽ സഭാ അദ്ധ്യക്ഷൻ ചെയ്യുന്ന വോട്ട് 
                        കാസ്റ്റിങ് വോട്ട്
  • ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തിയ കേരളാ നിയമസഭാ സ്പീക്കർ 
                        എ സി ജോസ്
  • ഭരിക്കുന്ന പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വരുന്ന രീതിയിൽ മണ്ഡലം പുനഃക്രമീകരിക്കുന്നതിന് പറയുന്ന പേര് 
                        ജെറി മാൻഡറിങ്
  • പാർലമെൻറ് സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                        അനുച്ഛേദം 108
  • പാർലമെൻറ് സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത് 
                        രാഷ്ട്രപതി
  • പാർലമെൻറ് സംയുക്ത സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്നത്  
                        ലോക്‌സഭാ സ്പീക്കർ
  • സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്നത്  
                        ഡെപ്യൂട്ടി സ്പീക്കർ
  • സ്‌പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്നത്  
                        രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
  • സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാൻ വേണ്ട ഭൂരിപക്ഷം 
                        കേവല ഭൂരിപക്ഷം
  • പാർലമെൻറ് ചരിത്രത്തിൽ എത്ര പ്രാവശ്യമാണ് സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുള്ളത് 
                        മൂന്നു തവണ
  • പാർലമെൻറ് ചരിത്രത്തിൽ ആദ്യ സംയുക്ത സമ്മേളനം നടന്നത് 
                        1961 ഇൽ സ്ത്രീധന നിരോധന നിയമം
  • പാർലമെൻറ് ചരിത്രത്തിൽ രണ്ടാമത്തെ സംയുക്ത സമ്മേളനം നടന്നത് 
                        1978 ഇൽ ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കാൻ
  • പാർലമെൻറ് ചരിത്രത്തിൽ മൂന്നാമത്തെയും അവസാനത്തെയും സംയുക്ത  സമ്മേളനം നടന്നത് 
                        2002 ഇൽ POTA നിയമം പാസാക്കാൻ
  • ആദ്യ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത് 
                        എം എ അയ്യങ്കാർ
                                                                                                         (തുടരും)

No comments:

Post a Comment