Sunday, August 6, 2017

ഭരണഘടന 31


  • പാർലമെന്റിന്റെ അധോസഭ 
                     ലോകസഭ
  • കുതിരലാടത്തിൻറെ ആകൃതിയിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന സഭ
                     ലോകസഭ
  • ലോകസഭയിലെ പരവതാനിയുടെ നിറം 
                     പച്ച
  • ലോകസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                     81 ആം വകുപ്പ്
  • ലോകസഭ നിലവിൽ വന്നത് 
                     1952 ഏപ്രിൽ 17
  • ലോകസഭയുടെ പ്രഥമ സമ്മേളനം നടന്നത് 
                     1952 മെയ് 13
  • ലോകസഭയുടെ പഴയ പേര് 
                     ഹൗസ് ഓഫ് പീപ്പിൾ
  • ലോകസഭ ആ പേര് സ്വീകരിച്ചതെന്ന് 
                     1954 മെയ് 14
  • ലോകസഭയുടെ പരമാവധി അംഗസംഖ്യ 
                     552
  • ലോകസഭയുടെ ഇപ്പോളത്തെ അംഗസംഖ്യ 
                     545
  • ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം 
                     2 (ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും)
  • ലോകസഭയുടെ കാലാവധി 
                     5 വർഷം
  • ലോകസഭാ അംഗത്തിൻറെ കാലാവധി 
                     5 വർഷം
  • ലോകസഭ സമ്മേളനം വിളിച്ചു ചേർക്കുന്നത് 
                     രാഷ്ട്രപതി
  • ലോകസഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത
                     ഇന്ദിരാഗാന്ധി
  • ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി 
                     പുരുഷോത്തം ദാസ് ടണ്ഠൻ
  • ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത 
                     ഡിംപിൾ യാദവ്
  • ലോകസഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്താണ് 
                     ഉത്തർപ്രദേശ് (80)
  • ലോകസഭയുടെ അധ്യക്ഷൻ 
                     സ്പീക്കർ
  • ലോകസഭ സ്പീക്കറെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്നത് 
                     പ്രോട്ടേം സ്പീക്കർ
  • ലോകസഭയുടെ ആദ്യത്തെ സ്പീക്കർ 
                     ജി വി മാവ് ലങ്കർ
  • ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ 
                     മീരാ കുമാർ
  • ലോകസഭ സ്പീക്കർ ആയിരുന്ന ഏക സുപ്രീം കോടതി ജഡ്ജി  
                     ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ
  • ലോകസഭ സ്പീക്കർ ആയശേഷം ഇന്ത്യൻ പ്രസിഡന്റായത് 
                     നീലം സഞ്ജീവ റെഡ്‌ഡി
  • ലോകസഭയുടെ സ്പീക്കർ ആയ ആദ്യ കമ്മ്യൂണിസ്റ്റ് 
                     സോമനാഥ് ചാറ്റർജി
  • ഏറ്റവും കൂടുതൽ കാലം ലോകസഭയുടെ സ്പീക്കർ ആയിരുന്നത്  
                     ബൽറാം ജക്കർ
  • ഏറ്റവും കുറച്ചു കാലം ലോകസഭയുടെ സ്പീക്കർ ആയിരുന്നത് 
                     ബലിറാം ഭഗത്
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭ സ്പീക്കർ 
                     ജി വി മാവ് ലങ്കർ
  • പദവിയിലിരിക്കെ ഹെലോകോപ്റ്റർ തകർന്ന് അന്തരിച്ച ലോകസഭ സ്പീക്കർ 
                     ജി എം സി ബാലയോഗി
  • ലോകസഭ സെക്രട്ടറിയേറ്റ് ആരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്  
                     ലോക്‌സഭ സ്പീക്കറുടെ
  • ഒരു ബില്ല് ധനകാര്യ ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് 
                     ലോക്‌സഭാ സ്പീക്കർ
                                                                                                   (തുടരും)

No comments:

Post a Comment