- രാജ്യസഭാംഗം ആയിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
- പാർലമെന്റംഗം അല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
- പാർലമെന്റംഗം അല്ലാതിരിക്കെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി
- അഴിമതിക്കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ട പ്രധാനമന്ത്രി
- ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി
- കോടതിയലക്ഷ്യം നേരിട്ട ആദ്യ പ്രധാനമന്ത്രി
- തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി
- 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്
- ബംഗ്ലാദേശ് സ്വാതന്ത്രമാക്കുന്നതിനു മുഖ്യപങ്ക് വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി
- പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി
- നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവിപേഴ്‌സ് നിർത്തലാക്കിയ പ്രധാനമന്ത്രി
- ഇരുപതിന കർമ്മപദ്ധതി ആവിഷ്കരിച്ച പ്രധാനമന്ത്രി
- 1975 ലെ അടിയന്തിരാവസ്ഥക്കാലത്തെ പ്രധാനമന്ത്രി
- 1974 ലെ ഇന്ത്യൻ ആദ്യ അണുപരീക്ഷണം, 1975 ലെ ആദ്യ കൃത്രിമോപഗ്രഹ വിക്ഷേപണം എന്നീ സമയത്തെ പ്രധാനമന്ത്രി
- ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്ക പര്യടനം, രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര എന്നിവ ഏത് പ്രധാനമന്ത്രിയുടെ സമയത്താണ്
- 1984 ഇൽ സിഖ് തീവ്രവാദികൾക്കെതിരെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് അനുമതി നൽകിയ പ്രധാനമന്ത്രി
- അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ച ഇന്ത്യൻ പ്രധാനമന്ത്രി
- ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി
- ഇന്ത്യയുടെ പ്രഥമ പ്രതിരോധ മന്ത്രി
- ഇന്ത്യയുടെ പ്രഥമ ധനകാര്യ മന്ത്രി
- ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി
- ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി
- ഇന്ത്യയുടെ പ്രഥമ ആരോഗ്യവകുപ്പ് മന്ത്രി\ഏക വനിതാ മന്ത്രി
- ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിൽ ഡോ രാജേന്ദ്രപ്രസാദ് വഹിച്ച പദവികൾ ഏതെല്ലാം
- ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിലെ വകുപ്പില്ലാത്ത മന്ത്രി
- ഉപപ്രധാനമന്ത്രി ആയ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
- മുഖ്യമന്ത്രി ആയ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
- ഫെബ്രുവരി 29 ജന്മദിനമായി വരുന്ന പ്രധാനമന്ത്രി
- ഭാരതരത്നവും, പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ പാക്കിസ്ഥാനും ലഭിച്ച ഏക വ്യക്തി
- പാർലമെന്റിന് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി
- ഉത്തർപ്രദേശിന് പുറത്ത് ജനിക്കുകയും പുറത്ത് അടക്കപ്പെടുകയും ചെയ്ത ആദ്യ പ്രധാനമന്ത്രി
- മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം
(തുടരും)
No comments:
Post a Comment