Monday, August 14, 2017

കേരളം 18


  • പാലക്കാടിൻ്റെ സംഘകാല നാമം 
                      പൊറൈനാട്
  • പാലക്കാട് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ വർഷം 
                      2006 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല 
                      പാലക്കാട് 
  • കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത് 
                      പാലക്കാട് 
  • കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ജംഗ്‌ഷൻ 
                      ഷൊർണൂർ 
  • കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷൻ 
                      പാലക്കാട്
  • കേരളത്തിലെ രണ്ടാമത് രൂപം കൊണ്ട റയിൽവേ ഡിവിഷൻ 
                      പാലക്കാട്
  • കേരളത്തിലെ റയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന സ്ഥലം 
                      കഞ്ചിക്കോട്
  • പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല 
                      പാലക്കാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, നിലക്കടല, കരിമ്പ് എന്നിവ  ഉൽപാദിപ്പിക്കുന്ന ജില്ല 
                      പാലക്കാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പുകല്ല് നിക്ഷേപമുള്ള ജില്ല 
                      പാലക്കാട്
  • കേരളത്തിൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന ഏക ജില്ല 
                      പാലക്കാട്
  • പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത് 
                      നെല്ലിയാമ്പതി, പാലക്കാട്
  • കേരളത്തിൻറെ ഊട്ടി 
                      റാണിപുരം, കാസർകോഡ്
  • കേരളത്തിൻറെ മിനി ഊട്ടി 
                      അരിമ്പ്രമല, മലപ്പുറം
  • മലപ്പുറത്തെ ഊട്ടി 
                      കൊടികുത്തിമല
  • കേരളത്തിലെ ഏറ്റവും വലിയ ചുരം 
                      പാലക്കാട്
  • കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് 
                      പാലക്കാട് ചുരം
  • ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് 
                      കോട്ടായി, പാലക്കാട്
  • പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം 
                      പാലക്കാട്, കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം
  • എം ടി വാസുദേവൻ നായരുടെ ജന്മസ്ഥലം 
                     കൂടല്ലൂർ, പാലക്കാട്
  • കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം 
                     കലക്കത്ത് ഭവനം, കിള്ളിക്കുറിശി മംഗലം, പാലക്കാട്
  • കുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്നത് 
                     കിള്ളിക്കുറിശി മംഗലം
  • പാലക്കാട് ജില്ലയുടെ അനുഷ്‌ഠാനകല 
                     കണ്യാർ കളി
  • പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ നദി 
                     ഭാരതപ്പുഴ
  • അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി 
                     ശിരുവാണി
  • കോയമ്പത്തൂർ പട്ടണത്തിൽ ജലവിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട് 
                     ശിരുവാണി അണക്കെട്ട്, പാലക്കാട്
  • ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി 
                     മീൻവല്ലം പദ്ധതി, തൂതപ്പുഴ (പാലക്കാട്)
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലം ഉൾകൊള്ളുന്ന ഡാം 
                     പറമ്പിക്കുളം ഡാം, പാലക്കാട്
  • കേരളത്തിലെ ഏക മയിൽ വളർത്തു കേന്ദ്രമായ ചൂലന്നൂർ നിലവിൽ വന്ന വർഷം 
                     2007 (പാലക്കാട് ജില്ല)
  • കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത് 
                     കണ്ണാടി, പാലക്കാട്
                                                                                                             (തുടരും)

No comments:

Post a Comment