- കാന്തിക മണ്ഡലത്തിൻറെ ശക്തി അളക്കുന്ന യുണിറ്റ്
- ഒരു ബാർ മാഗ്നറ്റിൻ്റെ കേന്ദ്രത്തിലെ കാന്തിക ബലം
- കാന്തിക വസ്തുക്കൾക്ക് ഉദാഹരണം
- സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു
- ഏറ്റവും ശക്തിയേറിയ കാന്തികത്വം
- പ്രകൃത്യാലുള്ള കാന്തമാണ്
- ഫ്യൂസ് വയറിൻറെ പ്രത്യേകത
- ആണവ ശാസ്ത്രത്തിൻറെ (Nuclear Physics) പിതാവ്
- ഇന്ത്യൻ ആണവ ശാസ്ത്രത്തിൻറെ പിതാവ്
- അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം
- സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്
- കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്
- റേഡിയോ ആക്ടിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
- റേഡിയോ ആക്ടിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത്
- റേഡിയോ ആക്ടിവിറ്റിയുടെ യുണിറ്റ്
- ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോട്ടോപ്
- വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോട്ടോപ്പ്
- വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
- മൂന്നുതരം റേഡിയോ ആക്റ്റീവ് വികിരണങ്ങൾ
- ഹീലിയം ന്യൂക്ലിയസിന് തുല്യമായ റേഡിയോ ആക്റ്റീവ് വികിരണം
- ചാർജ് ഇല്ലാത്ത റേഡിയോ ആക്റ്റീവ് വികിരണം
- പോസിറ്റിവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം
- നെഗറ്റീവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം
- വൈദ്യുത കാന്തിക കിരണമായ റേഡിയോ ആക്റ്റീവ് വികിരണം
- വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള റേഡിയോ ആക്റ്റീവ് വികിരണം
- പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള റേഡിയോ ആക്റ്റീവ് വികിരണം
- പ്രകാശത്തിൻറെ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം
- പ്രകാശത്തിൻറെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം
- പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലം\ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം
- ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ്
- ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ ആണ്
- ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ആറ്റങ്ങൾ ആണ്
(തുടരും)
No comments:
Post a Comment