- ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം
- ഇന്ത്യയിൽ നദിക്ക് കുറുകെയുള്ള ഏറ്റവും നീളമുള്ള പാലം
- ഗാന്ധി സേതു, ഗംഗാ സേതു എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം
- കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം
- രബീന്ദ്ര സേതു എന്നറിയപ്പെടുന്ന പാലം
- മാർത്താണ്ഡവർമ്മ പാലം എന്നറിയപ്പെടുന്ന പാലം
- ചമ്രവട്ടം പാലം എവിടെ സ്ഥിതിചെയ്യുന്നു
- ഇന്ത്യയിലെ ആദ്യ റയിൽവെ പാലം
- നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലം
- നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവെ പാലം
- ഇന്ത്യയിൽ ഏറ്റവും നീളമുള്ള റെയിൽവെ പാലം നിലവിൽ വരുന്ന സ്ഥലം
- ലോകരാജ്യങ്ങളുടെ ഇടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള റോഡ് ശ്രുംഖല
- ലോകത്തിലാദ്യമായി ഡ്രൈവർ ഇല്ലാത്ത ബസ് സർവീസ് ആരംഭിച്ച സ്ഥലം
- മറ്റ് ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയപാത
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം
- വനിതകൾക്ക് മാത്രമായി പിങ്ക് എക്സ്‌പ്രസ് എന്ന ബസ് സർവീസ് ആരംഭിച്ച സംസ്ഥാനം
- ക്വീൻസ് വേ എന്നറിയപ്പെടുന്ന റോഡ്
- ഇന്ത്യയിൽ ദേശീയപാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്
- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം
- ഇന്ത്യയിൽ ഏറ്റവും നീളമുള്ള ദേശീയപാത
- ഇന്ത്യയിൽ ഏറ്റവും ചെറിയ ദേശീയപാത
- ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി
- അസമിലെ സിൽച്ചാറിനെയും ഗുജറാത്തിലെ പോർബന്തറിനെയും ബന്ധിപ്പിക്കുന്ന പദ്ധതി
- ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന ഏറ്റവും വലിയ റോഡ് വികസന പദ്ധതി
- ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയും നോർത്ത് സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം
- നോർത്ത് സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
- അതിർത്തി മേഖലകളിലെ റോഡുകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്
- ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി
- ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് പാത
- ഇന്ത്യയിൽ ഏറ്റവും നീളമുള്ള എക്സ്‌പ്രസ് പാത
(തുടരും)
No comments:
Post a Comment