- ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം
- ഏറ്റവും കുറവ് ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം
- ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
- ഏറ്റവും കുറവ് ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
- ഇന്ത്യയിൽ വ്യോമ ഗതാഗതം ആരംഭിച്ച വർഷം
- ഇന്ത്യയിലേക്ക് ആദ്യമായി സർവീസ് നടത്തിയ വിമാനക്കമ്പനി
- ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവീസ് നടത്തിയ വിമാനക്കമ്പനി
- ഇന്ത്യയിലെ ആദ്യ ആഭ്യന്തര സർവീസ്
- എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്ന വർഷം
- എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സർവീസ്
- ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം
- ആഭ്യന്തര വ്യോമഗതാഗതം നിയന്ത്രിക്കുന്നത് ഏത് മന്ത്രാലയമാണ്
- ദേശീയാടിസ്ഥാനത്തിൽ സർവീസ് നടത്തിയ ആദ്യ സ്വകാര്യ വിമാനക്കമ്പനി
- പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
- ഇന്ത്യൻ വ്യോമ ഗതാഗതത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
- ഇന്ത്യയിലെ ആദ്യ വിമാന കമ്പനി
- ടാറ്റ എയർലൈൻസ് സ്ഥാപിച്ചത്
- ടാറ്റ എയർലൈൻസ്, എയർ ഇന്ത്യ എന്ന പേര് സ്വീകരിച്ച വർഷം
- എയർ ഇന്ത്യ ലിമിറ്റഡിൻറെ ആദ്യ ചെയർമാൻ
- എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് രൂപീകരിച്ച കമ്പനി
- NACIL രൂപീകരിച്ച വർഷം
- നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം
- നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ്
- നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം
- എയർ ഇന്ത്യയുടെ നിലവിലെ ആസ്ഥാനം
- എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം
- എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത്
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം
- ഇന്ത്യയുടെ ആദ്യത്തെ ജെറ്റ് വിമാനസർവീസ് ഏത് രാജ്യത്തേക്കായിരുന്നു
- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്
(തുടരും)
No comments:
Post a Comment