- ഓക്സിജൻ കണ്ടുപിടിച്ചത്
- ഹൈഡ്രജൻ കണ്ടുപിടിച്ചത്
- നൈട്രജൻ കണ്ടുപിടിച്ചത്
- റേഡിയം കണ്ടുപിടിച്ചത്
- ഫോസ്‌ഫറസ് എന്ന വാക്കിൻറെ അർഥം
- ജലത്തിൽ സൂക്ഷിക്കുന്ന മൂലകം
- തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോസ്‌ഫറസ്
- ഇരുട്ടത്ത് തിളങ്ങാൻകഴിവുള്ള ഫോസ്‌ഫറസ്
- സാധാരണ ഊഷ്മാവിൽ ഏറ്റവും സ്ഥിരതയുള്ള ഫോസ്‌ഫറസ്
- ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം
- രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്
- ഹാലൊജൻ എന്ന വാക്കിൻറെ അർത്ഥം
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഹാലൊജൻ
- ദ്രാവകാവസ്ഥയിലുള്ള ഹാലൊജൻ
- ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ
- റേഡിയോ ആക്റ്റിവിറ്റി പ്രകടിപ്പിക്കുന്ന ഹാലൊജൻ
- ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ
- ഫ്ലൂറിൻറെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം
- ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം
- നിർജ്ജല കുമ്മായത്തിലൂടെ ക്ലോറിൻ കടത്തിവിട്ട് ഉണ്ടാക്കുന്ന ഉത്പന്നം
ബ്ലീച്ചിങ് പൌഡർ
- ക്ലോറിൻ വാതകത്തിന്റെ നിറം
- ക്ലോറിൻ വിഷബാധയ്ക്ക് പ്രതിവിധിയായി നൽകുന്ന വാതകം
- പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം
- കണ്ണീർ വാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം
- സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം
അയഡിൻ
- തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം
- അന്നജ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന പദാർത്ഥം
- ഫ്ലൂറിൻറെ നിറം
- അയഡിന്റെ നിറം
(തുടരും)
No comments:
Post a Comment