- വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
- ആഴ്‌സനിക്കിന്റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്
- വജ്രത്തിന് സമാനമായ ക്രിസ്റ്റൽ ഘടനയുള്ള മൂലകം
- സാധാരണ ഊഷ്മാവിൽ പോലും പൂർണ്ണമായി ബാഷ്പീകരിച്ചു പോകുന്ന മൂലകം
- ഐ ലോഷൻ ആയി ഉപയോഗിക്കുന്ന രാസവസ്തു
- കാരം ബോർഡിലെ പോളിഷ് ആയി ഉപയോഗിക്കുന്ന രാസവസ്തു
- ബോറോണിൻറെ അയിര്
- കാപ്പിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- കുരുമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- പച്ചമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- കോളയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഉപലോഹം
- ട്രാൻസിസ്റ്റർ, സൗരസെൽ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ
- മണൽ, ക്വർട്ടസ് എന്നിവ രാസപരമായി അറിയപ്പെടുന്നത്
- ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു
- സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്
- സിലിക്കേറ്റുകളുടെ മിശ്രിതമാണ്
- ഗ്ലാസ് ലയിക്കുന്ന ആസിഡ്
- ജലത്തിൽ ലയിക്കുന്ന ഗ്ലാസ്
- സാധാരണ ഗ്ലാസ് (സോഡാ ഗ്ലാസ്)ഏതൊക്കെ സിലിക്കേറ്റുകളുടെ മിശ്രിതമാണ്
- ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്
- ലബോറട്ടറി ഉപകരണങ്ങൾ, തെർമോമീറ്റർ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്
- ഇലക്ട്രിക് ബൾബ്, ലെൻസ്, പ്രിസം എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്
- ബോട്ടുകൾ, ഹെൽമറ്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്
- വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്
- ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, വിൻഡ് ഷീൽഡ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്
- ഗ്ലാസിന് നീലനിറം നൽകാൻ ചേർക്കുന്ന മൂലകം
- ഗ്ലാസിന് പച്ച നിറം നൽകാൻ ചേർക്കുന്ന മൂലകം
- ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം
- ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം
(തുടരും)
No comments:
Post a Comment