Saturday, August 12, 2017

കേരളം 16


  • കേരളത്തിലെ ആദ്യ സ്വകാര്യ ഐ ടി പാർക്ക് 
                       മുത്തൂറ്റ് ടെക്നോ പോളിസ് (കൊച്ചി)
  • ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത് 
                       കാക്കനാട്
  • കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം 
                       മംഗളവനം
  • കേരളത്തിലെ ആദ്യ പക്ഷിസങ്കേതം 
                       തട്ടേക്കാട്
  • തട്ടേക്കാട് പക്ഷിസങ്കേതത്തിൻറെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് 
                       ഡോ സലിം അലി
  • തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ 
                       ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ
  • കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത് 
                       അമൃത ഹോസ്‌പിറ്റൽ (കൊച്ചി)
  • ATM മെഷീനിലൂടെ പാൽ വിതരണം ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം 
                       കൊച്ചി
  • കേരളത്തിലെ ആദ്യ മറീന സ്ഥാപിച്ചത് 
                       കൊച്ചിയിൽ
  • കേരളത്തിലെ ആദ്യ ഐപിൽ ടീം 
                       കൊച്ചിൻ ടസ്‌കേഴ്‌സ് കേരള
  • കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ടീം 
                       എഫ് സി കൊച്ചിൻ
  • കേരളത്തിലെ ഏക കയറ്റുമതി സംസ്‌ക്കരണ മേഖല 
                       കൊച്ചി
  • വ്യവസായവൽക്കരണത്തിൽ എറണാകുളത്തിന് പിന്നിൽ നിൽക്കുന്ന ജില്ല 
                       പാലക്കാട്
  • കേരള ഹൈക്കോടതിയുടെ ആസ്ഥാനം 
                       എറണാകുളം
  • കേരള വെയർ ഹൗസിങ് കോർപറേഷൻ, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവയുടെ ആസ്ഥാനം 
                       കൊച്ചി
  • നാളികേര വികസന ബോർഡിൻറെ ആസ്ഥാനം 
                       കൊച്ചി
  • കേരള പ്രസ് അക്കാഡമി, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി എന്നിവയുടെ ആസ്ഥാനം 
                       കാക്കനാട്
  • കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് ആസ്ഥാനം 
                       പനങ്ങാട് (കൊച്ചി)
  • കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം 
                       കളമശ്ശേരി (കൊച്ചി)
  • കേരളത്തിലെ ദുർഗുണ പരിഹാരപാഠശാല സ്ഥിതിചെയ്യുന്നത് 
                       കാക്കനാട് (കൊച്ചി)
  • കേരളത്തിലെ സിബിഐ ആസ്ഥാനം സ്ഥിതിചെയ്യുന്നത് 
                       കൊച്ചി
  • ബാംബൂ കോർപറേഷൻ ആസ്ഥാനം 
                       അങ്കമാലി
  • കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം  
                       ഓടക്കാലി
  • ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT) ആസ്ഥാനം 
                       കളമശ്ശേരി
  • കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ആസ്ഥാനം 
                       അത്താണി
  • FACT, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ ആസ്ഥാനം 
                       ഉദ്യോഗമണ്ഡൽ
  • ചങ്ങമ്പുഴ സ്മാരകം സ്ഥിതിചെയ്യുന്നത് 
                       ഇടപ്പള്ളി
  • ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ ആസ്ഥാനം 
                       കൊച്ചി
  • കോടനാട് ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല 
                       എറണാകുളം
  • INS ഗരുഡ, INS വെണ്ടുരുത്തി, INS ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്ന നാവിക കേന്ദ്രം 
                       കൊച്ചി
                                                                                                   (തുടരും)

No comments:

Post a Comment