- കാർട്ടോസാറ്റ് 2 ഉപഗ്രഹം വിക്ഷേപിച്ച വിക്ഷേപണ വാഹനം
- PSLV സീരിസിൽ ഇല്ലാത്ത നമ്പർ
13
- ദേശീയ വിദ്യാഭ്യാസ നയം രൂപീകരണ സമിതിയുടെ അധ്യക്ഷൻ
- ദേശീയ വിദ്യാഭ്യാസ നയം രൂപീകരണ സമിതിയിലെ കേരളത്തിൻറെ പ്രതിനിധി
- ഓസ്‌ട്രേലിയൻ ബാഡ്‌മിന്റൺ സൂപ്പർ സീരീസ് കിരീടം 2017 ഇൽ നേടിയ ഇന്ത്യക്കാരൻ
- ക്രിക്കറ്റിൽ 2017 ഇൽ ടെസ്റ്റ് പദവി ലഭിച്ച രാജ്യങ്ങൾ
- ക്രിക്കറ്റിൽ ഇപ്പോൾ ടെസ്റ്റ് പദവി ഉള്ള രാജ്യങ്ങളുടെ എണ്ണം
- ഇന്ത്യയുടെ GSLV 17 സാറ്റലൈറ്റ് വിക്ഷേപിച്ചത് എവിടെ നിന്ന്
- ലോക പുസ്തക തലസ്ഥാനമായി യുനെസ്‌കോ 2017 ഇൽ പ്രഘ്യപിച്ച നഗരം
- 2017 മിസ് ഇന്ത്യ വിജയി
- വിദേശത്തുള്ള ഇന്ത്യൻ ശാസ്ത്രജ്ഞൻമാരുടെയും ഇന്ത്യൻ വംശജരായുള്ള ശാസ്ത്രജ്ഞൻമാരുടെയും സേവനം ഇന്ത്യയിൽ ലഭ്യമാക്കാൻ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി
- ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റ് ആയ കലാം സാറ്റ് രൂപകൽപ്പന ചെയ്ത ഇന്ത്യൻ ബാലൻ
- 2017 ലെ റിസർച്ച് പ്രകാരം ഇന്ത്യ ഏത് വർഷം ജനസംഘ്യയിൽ ചൈനയെ മറികടക്കും
- UN ൻറെ പബ്ലിക് സർവീസ് അവാർഡ് 2017 ഇൽ ലഭിച്ച ഇന്ത്യൻ മുഖ്യമന്ത്രി
- ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാം നാഥ് കോവിന്ദ് പരാജയപ്പെടുത്തിയത്
മീരാ കുമാർ
- രാം നാഥ് കോവിന്ദിൻറെ സംസ്ഥാനം
- രാഷ്ട്രപതിയാകുന്നതിന് മുൻപ് രാം നാഥ് കോവിന്ദ് ഏത് സംസ്ഥാനത്തെ ഗവർണ്ണർ ആയിരുന്നു
- വനിതാ ക്രിക്കറ്റിൽ 6000 റൺസ് തികച്ച ആദ്യ കളിക്കാരി
- മണ്ടേല ദിനമായി ആചരിക്കുന്നതെന്ന്
- 2017 വിമ്പിൾഡൺ പുരുഷവിഭാഗം വിജയി
- 2017 വിമ്പിൾഡൺ വനിത വിഭാഗം വിജയി
- ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ കോച്ച്
- ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ
- ഇന്ത്യയുടെ അറ്റോർണി ജനറൽ ആകുന്ന ആദ്യ മലയാളി
കെ കെ വേണുഗോപാൽ
- ഫിഫ കോൺഫെഡറേഷൻ കപ്പ് ജേതാക്കൾ 2017
- ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ
No comments:
Post a Comment