Tuesday, August 8, 2017

ഭരണഘടന 33


  • അവിശ്വാസപ്രമേയം ഏത് സഭയിലാണ് അവതരിപ്പിക്കുന്നത് 
                      ലോക്‌സഭയിൽ
  • അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം 
                      50
  • അവിശ്വാസപ്രമേയം പാസാക്കാൻ വേണ്ട ഭൂരിപക്ഷം 
                      കേവല ഭൂരിപക്ഷം
  • വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് 
                      പ്രധാനമന്ത്രി
  • അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് 
                      പ്രതിപക്ഷം
  • ലോക്‌സഭയിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് 
                      ജെ ബി കൃപലാനി (1963 ഇൽ നെഹ്‌റുവിനെതിരെ)
  • ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷനേതാവ് 
                      എ കെ ഗോപാലൻ
  • ലോക്‌സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷനേതാവ് 
                      രാം സുഭഗ്‌ സിങ്
  • രാജ്യ സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷനേതാവ് 
                      എസ് എൻ മിശ്ര
  • ലോക്‌സഭയിലെ അംഗീകൃത പ്രതിപക്ഷനേതാവായ ഏക മലയാളി 
                      സി എം സ്റ്റീഫൻ
  • പ്രതിപക്ഷനേതാവിന് ആരുടെ തതുല്യ പദവി ആണ് നൽകിയിരിക്കുന്നത് 
                      ക്യാബിനറ്റ് മന്ത്രിയുടെ
  • ക്യാബിനറ്റ് പദവി ലഭിച്ച ആദ്യ ലോക്‌സഭാ പ്രതിപക്ഷ നേതാവ് 
                      വൈ ബി ചവാൻ
  • ക്യാബിനറ്റ് പദവി ലഭിച്ച ആദ്യരാജ്യസഭാ പ്രതിപക്ഷ നേതാവ് 
                      കമലാപതി ത്രിപാഠി
  • ലോക്‌സഭാ പ്രതിപക്ഷ നേതാവായ ആദ്യ വനിത 
                      സോണിയാ ഗാന്ധി
  • ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി  
                      എ ബി വാജ്‌പേയി
  • രാജ്യസഭാ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ വ്യക്തി  
                      മൻമോഹൻ സിങ്
  • ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ വ്യക്തി  
                      എൽ കെ അദ്വാനി
  • പ്രധാനമന്ത്രിയായ ശേഷം ലോക്‌സഭാ പ്രതിപക്ഷ നേതാവായ ആദ്യ  വ്യക്തി  
                      രാജീവ് ഗാന്ധി
  • പദവിയിലിരിക്കെ അന്തരിച്ച പ്രതിപക്ഷ നേതാവ് 
                      രാജീവ് ഗാന്ധി
  • രാജ്യസഭാ പ്രതിപക്ഷ നേതാവ് ആയ ശേഷം കേരളാ ഗവർണ്ണർ ആയ വ്യക്തി 
                      സിക്കന്തർ ഭക്ത്
  • ലോകസഭയിൽ മുഖ്യ പ്രതിപക്ഷമായി ഇരുന്നിട്ടുള്ള ഏക സംസ്ഥാന പാർട്ടി  
                      തെലുങ്കുദേശം
                                                                                      (തുടരും)

No comments:

Post a Comment