- ജ്വലനത്തെ സഹായിക്കുന്ന വാതകം
- അന്തരീക്ഷവായുവിലെ നൈട്രജൻറെ അളവ്
- പ്രോട്ടീനുകളുടെ മുഖ്യ ഘടകം
- ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം
- ചിരിപ്പിക്കുന്ന വാതകം
- ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം
- പാത്രങ്ങൾ വൃത്തിയാക്കുന്ന നവസാരത്തിൻറെ രാസനാമം
- ഡൈനാമിറ്റിൻറെ രാസനാമം
- നൈട്രേറ്റുകളുടെ സാന്നിദ്ധ്യം മനസിലാക്കാൻ ഉള്ള ടെസ്റ്റ്
- ഡ്രൈ ഐസിന്റെ രാസനാമം
- ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം
- വാതകങ്ങളുടെ വ്യാപ്തവും അതിലടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന നിയമം
- വാതകങ്ങളുടെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന നിയമം
- ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം
- ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം
- അമോണിയയിൽ അടങ്ങിയിരിക്കുന്ന വാതകങ്ങൾ
- അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ
- റെഫ്രിജറേറ്ററുകളിൽ കൂളന്റ് ആയി ഉപയോഗിക്കുന്ന വാതകം
- അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം
- ക്ഷാര സ്വഭാവമുള്ള ഏക വാതകം
- ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
- അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിൻറെ അളവ്
- കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
- മാവ് പുളിക്കുമ്പോൾ പുറത്തേക്ക് വരുന്ന വാതകം
- തീ അണയ്ക്കാൻ ഉപയോഗിക്കുന്ന വാതകം
- അലസ വാതകങ്ങളെ കണ്ടെത്തിയത്
- അലസ വാതകങ്ങളുടെ സംയോജകത
- അലസൻ എന്നർത്ഥം വരുന്ന വാതകം
- ബൾബിനുള്ളിൽ നിറയ്ക്കുന്ന വാതകം
- ഏറ്റവും സാന്ദ്രത കൂടിയ അലസവാതകം
- റേഡിയോ ആക്റ്റീവ് ആയ ഏക അലസവാതകം
- അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം
- കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണുകളിൽ നിറയ്ക്കുന്ന വാതകം
(തുടരും)
No comments:
Post a Comment