Wednesday, August 9, 2017

ഭരണഘടന 34


  • ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                       112 ആം വകുപ്പ്
  • ബജറ്റിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പേര് 
                       Annual Financial Statement
  • ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം 
                       1921
  • ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ചത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ് 
                       ആക് വർത്ത് കമ്മീഷൻ
  • രാഷ്‌ട്രപതി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നതെവിടെ 
                       ലോകസഭയിൽ
  • ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് 
                       കാനിംഗ്‌ പ്രഭു (1860)
  • ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് 
                       ജെയിംസ് വിൽ‌സൺ
  • ഇന്ത്യൻ ബജറ്റിന്റെ പിതാവ് 
                       പി സി മഹലനോബിസ്
  • സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്  
                       ആർ കെ ഷൺമുഖം ചെട്ടി
  • ഇന്ത്യ റിപ്പബ്ലിക്ക് ആയശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത്  
                       ജോൺ മത്തായി
  • പാർലമെൻറിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്  
                       മൊറാർജി ദേശായി (10 എണ്ണം)
  • പാർലമെൻറിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത  
                       ഇന്ദിരാ ഗാന്ധി
  • ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി   
                       മൊറാർജി ദേശായി
  • ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത്  
                       ആർ കെ ഷൺമുഖം ചെട്ടി
  • ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്  
                       സി ഡി ദേശ്‌മുഖ്
  • ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റും പുതിയ സർക്കാരിന്റെ പൂർണ്ണ ബജറ്റും അവതരിപ്പിച്ച ആദ്യ ധനമന്ത്രി 
                       പ്രണബ് മുഖർജി
  • കേരളത്തിലെ ആദ്യ ബജറ്റ് എന്ന അവതരിപ്പിച്ചത്  
                       സി അച്യുതമേനോൻ
  • കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്  
                       കെ എം മാണി (13)
  • കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് 
                       തോമസ് ഐസക്ക് (2016 ഇൽ രണ്ടുമണിക്കൂർ 56 മിനുട്ട്)
  • കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത് 
                       കെ എം മാണി  (2015 ഇൽ 6 മിനുട്ട്)
  • പാർലമെൻററി കമ്മറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത് 
                       സ്പീക്കർ
  • ഏറ്റവും വലിയ പാർലമെൻററി കമ്മറ്റി
                       എസ്റ്റിമേറ്റ്സ് കമ്മറ്റി
  • ബജറ്റ് എസ്റ്റിമേറ്റുകളെ കുറിച്ച് പഠിക്കുന്ന കമ്മറ്റി
                       എസ്റ്റിമേറ്റ്സ് കമ്മറ്റി
  • ലോക്‌സഭാംഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന കമ്മറ്റി
                       എസ്റ്റിമേറ്റ്സ് കമ്മറ്റി
  • എസ്റ്റിമേറ്റ്സ് കമ്മറ്റിയിലെ അംഗസംഖ്യ 
                       30
  • എസ്റ്റിമേറ്റ്സ് കമ്മറ്റിയിലെ അംഗങ്ങളുടെ കാലാവധി 
                       ഒരു വർഷം
  • പൊതുമുതലിൻറെ ദുർവിനിയോഗം തടയുന്നതിനുള്ള പാർലമെൻററി കമ്മറ്റി 
                       പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി
  • പോസ്റ്റ്‌മോർട്ടം കമ്മറ്റി എന്നറിയപ്പെടുന്നത്  
                       പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി
  • സിഎജി യുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന കമ്മറ്റി  
                       പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി
  • പ്രതിപക്ഷ അംഗം ചെയർമാൻ ആയി വരുന്ന കമ്മറ്റി 
                       പബ്ലിക്ക് അകൗണ്ട്സ് കമ്മറ്റി
  • പബ്ലിക്ക് അകൗണ്ട്സ്  കമ്മറ്റിയിലെ അംഗസംഖ്യ  
                       22 (രാജ്യസഭയിൽ നിന്നും 7)
  • പബ്ലിക്ക് അകൗണ്ട്സ്  കമ്മറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്  
                       സി എ ജി
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന  കമ്മറ്റി 
                       കമ്മറ്റി ഓൺ പബ്ലിക്ക് അണ്ടർടേക്കിങ്
                                                                                                              (തുടരും)

No comments:

Post a Comment