- ഭരണഘടനയിൽ പ്രതിപാദിച്ചിട്ടില്ലാത്ത കേന്ദ്രമന്ത്രിസഭയിലെ ഉന്നത പദവി
- ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി
- പദവിയിലിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി
- ഇന്ത്യയിൽ എത്രപേർ ഉപപ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്
- രണ്ടു പ്രധാനമന്ത്രിമാരുടെ കീഴിൽ ഉപപ്രധാനമന്ത്രിയായി ഇരുന്നത്
- രണ്ടു ഉപപ്രധാനമന്ത്രിമാർ ഒരേ സമയത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിസഭ
- ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായത്
- രാജിവെച്ച ആദ്യ ഉപപ്രധാനമന്ത്രി
- ഇന്ത്യയുടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ഗവർണ്ണർ എന്നിവരാകാനുള്ള കുറഞ്ഞ പ്രായപരിധി
- ഇന്ത്യയുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ലോക് സഭാംഗം, സംസ്ഥാന നിയമസഭാ അംഗം എന്നിവരാകാനുള്ള പ്രായപരിധി
- ഇന്ത്യയുടെ രാജ്യസഭാ അംഗം, സ്റ്റേറ്റ് ലെജിസ്ലേറ്റിവ് കൗൺസിൽ അംഗം എന്നിവരാകാനുള്ള പ്രായപരിധി
- പഞ്ചായത്തംഗം ആകാനുള്ള പ്രായപരിധി
- പാർലമെൻറ് എന്ന പദം ഉടലെടുത്തത് ഏത് ഭാഷയിൽ നിന്നാണ്
- പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്
- ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർലമെൻറ്
- ലോകത്തിലെ ഏറ്റവും വലിയ പാർലമെൻറ്
- ഇന്ത്യൻ പാർലമെന്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- ഇന്ത്യൻ പാർലമെൻറ് മന്ദിരത്തിൻറെ പേരെന്ത്
- ഇന്ത്യൻ പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാതാക്കൾ
- ഇന്ത്യൻ പാർലമെൻറ് മന്ദിരം ഇർവിൻ പ്രഭു ഉദ്‌ഘാടനം ചെയ്തതെന്ന്
- കോൺസ്റിറ്റുവന്റ് അസംബ്ളി സമ്മേളിച്ചിരുന്നതെവിടെ
- രാജ്യസഭയുടെയും ലോകസഭയുടെയും സംയുക്ത സമ്മേളനം നടക്കുന്നതെവിടെ
- ഇന്ത്യയുടെ അധികാരക്കൈമാറ്റം നടന്നതെവിടെ വെച്ച്
- പാർലമെൻറ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത്
- അനുവാദം കൂടാതെ തുടർച്ചയായി എത്ര ദിവസം പങ്കെടുക്കാതിരുന്നത് അംഗത്വം നഷ്ടപ്പെടും
- ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
- പാർലമെന്റിന്റെ ഉപരിസഭ
- രാജ്യസഭയുടെ പരവതാനിയുടെ നിറം
- രാജ്യസഭയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്ന രീതി
- ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായിരിക്കുന്നത്
(തുടരും)
No comments:
Post a Comment