പുതിയ സിലബസിൽ നാച്ചുറൽ സയൻസ് എന്ന വിഭാഗമാണ് ഈ ജീവശാസ്ത്ര ക്ലസ്സ്മുറിയിൽ നമുക്ക് തീർക്കുവാനുള്ളത്. ഇതുവരെയുള്ള ക്ലാസ്സുകളിലൂടെ ഏറ്റവും പ്രാധാന്യമേറിയതും വലുതുമായ മനുഷ്യ ശരീരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞു. ഇനി അവയെ റിവിഷൻ ചെയ്തുകൊണ്ട് രണ്ടാമത്തെ വിഭാഗമായ ജീവകങ്ങളും അപര്യാപ്ത രോഗങ്ങളിലേക്കും നമുക്ക് കടക്കാം
- ജീവകങ്ങൾ കണ്ടെത്തിയത്
- ജീവകത്തിന് ആ പേര് നൽകിയത്
കാസിമർ ഫങ്ക്
- ആകെയുള്ള ജീവകങ്ങളുടെ എണ്ണം
13 (ഇതിൽ 8 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു)
- കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകം
ജീവകം (Vitamin)
- കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ
A, D, E, K
- ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ
B, C
- കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവകം
ജീവകം A
- ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
ജീവകം A
- ജീവകം A യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- പ്രൊ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു
ബീറ്റാ കരോട്ടിൻ
- പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം
ജീവകം A
- തവിടിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം
ജീവകം ബി1 (തയാമിൻ)
- ജീവകം ബി1 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
ബെറിബെറി (പേശികളിൽ വേദന, ക്ഷീണം, നീർവീക്കം), വെർണിക്ക്സ് എൻസെഫലോപ്പതി
- പാലിന് മഞ്ഞനിറം നൽകുന്ന ഘടകം
ജീവകം ബി2 (റൈബോഫ്ലാവിൻ)
- ജീവകം ബി2 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നശിക്കുന്ന പാലിലെ ഘടകം
റൈബോഫ്ലാവിൻ
- ജീവകം ബി3 (നിയാസിൻ\നിക്കോട്ടിക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- ജീവകം ബി5 (പാന്റോതെനിക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- ജീവകം ബി6 (പിരിഡോക്സിൻ)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- ജീവകം H എന്നറിയപ്പെടുന്നത്
ജീവകം ബി7 (ബയോട്ടിൻ)
- ജീവകം ബി7 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- ബാക്‌ടീരിയകളുടെ പ്രവർത്തനത്താൽ ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ
ജീവകം ബി7, ജീവകം ബി5, ജീവകം K
- ജീവകം ബി9 (ഫോളിക്ക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- കൊബാൾട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം
ജീവകം ബി12 (കൊബാലമിൻ)
- ജീവകം ബി12 ൻറെ മനുഷ്യനിർമ്മിത രൂപമാണ്
സയാനോകൊബാലമീൻ
- മനുഷ്യശരീരത്തിൽ കൊബാൾട്ടിൻറെ പ്രധാന ധർമ്മം
ഇരുമ്പിനെ ആഗിരണം ചെയ്യുക
- ജീവകം ബി12ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
ജീവകം സി
- ആഹാരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
- ഓറഞ്ച്, നെല്ലിക്ക, നാരങ്ങ ഇവയിലൊക്കെ കാണപ്പെടുന്ന ജീവകം
- മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
- ജലദോഷത്തിനുള്ള ഔഷധമായി കണക്കാക്കപ്പെടുന്ന ജീവകം
- മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്
- രോഗപ്രതിരോധത്തിന് ആവശ്യമായ ജീവകം
- മോണയിലെ രക്തസ്രാവം ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്
- ശരീരത്തിൽ ഇരുമ്പിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
- ജീവകം സിയുടെ അഭാവത്തിൽ നാവികരിൽ കാണപ്പെടുന്ന രോഗം
- സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
- ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുകയും എല്ലിൻറെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായതുമായ ജീവകം
- ജീവകം D യുടെ രണ്ടു രൂപങ്ങളാണ്
- ജീവകം D യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- ഒരു ഹോർമോണായി കണക്കാക്കപ്പെടുന്ന ജീവകം
- വന്ധ്യത ഉണ്ടാകുന്നതിന് കാരണമായ ജീവകം
- ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം / നിരോക്സീകാരി കൂടെയായ വൈറ്റമിൻ
- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം
- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീൻ
- ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
- ജീവകം K യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
- വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ
(തുടരും)
ബ്ലഡ് ക്ലോറ്റിംഗ് കെ alle🤔
ReplyDeleteSs
Deleteഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം -- ജീവകം ഇ
ReplyDelete