- കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്
- നബാർഡിന്റെ ആസ്ഥാനം
- നബാർഡ് രൂപീകൃതമായതെന്ന്
- നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ
- ചെറുകിട വായ്പ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്
- വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ബാങ്ക്
- എക്സിം ബാങ്കിൻറെ ആസ്ഥാനം
- ചെറുകിട വ്യവസായങ്ങൾക്കാവശ്യമായ വായ്പ നൽകുന്ന ബാങ്ക്
- സിഡ്ബി പ്രവർത്തനം ആരംഭിച്ചതെന്ന്
- ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ അറിയപ്പെടുന്നത്
- വ്യവസായ ആവശ്യങ്ങൾക്ക് പണം നൽകാൻ ആരംഭിച്ച ബാങ്ക്
- സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സ്ഥാപിച്ച സ്ഥാപനം
- IFCI യുടെ ആസ്ഥാനം
- സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധനസഹായത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി
- ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്
- മുദ്ര ലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ
- ബന്ധൻ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പുതിയ പേര്
- ബന്ധൻ ബാങ്ക് ഉത്ഘാടനം ചെയ്തത്
- ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ
- IDFC ബാങ്ക് ഉത്ഘാടനം ചെയ്തത്
- IDFC ബാങ്കിൻറെ ആസ്ഥാനം
- ബാങ്കിങ് സംവിധാനമില്ലാത്ത ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച ബാങ്ക്
- പേയ്മെൻറ് ബാങ്ക് രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ
- പേയ്മെൻറ് ബാങ്കിൽ സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം
- പേയ്മെൻറ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം
- ഇന്ത്യയിലെ ആദ്യത്തെ പേയ്മെൻറ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി
- പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
- കേരളത്തിലെ മഹിളാ ബാങ്കിൻറെ ആദ്യ ശാഖ
- മഹിളാ ബാങ്ക് ആരംഭിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ
- ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട ബാങ്ക്
- ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ പ്രധാനമന്ത്രി
- ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയതെന്ന്
- ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ ധനമന്ത്രി
- രണ്ടാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയതെന്ന്
- രണ്ടാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ ധനമന്ത്രി
- അവസാനമായി ദേശസാത്ക്കരിച്ച ബാങ്ക് ഏത്
- ഇന്ത്യയിലെ ദേശസാത്ക്കരിച്ച ബാങ്കുകളുടെ എണ്ണം
(തുടരും)
No comments:
Post a Comment